വെബ് സീരിസിൽ ഒരു കൈ നോക്കാൻ ഐശ്വര്യയും; നെറ്റ്ഫ്ലിക്സിലൂടെ അരങ്ങേറ്റം

Last Updated:
അഭിഷേക് ബച്ചനും വെബ് സീരീസിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ്
1/8
 നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വരുന്ന സീരീസുകളോടാണ് ഇന്ത്യൻ പ്രേക്ഷകർക്ക് ഇപ്പോൾ കൂടുതൽ താത്പര്യം. (Image: Getty Images)

advertisement
2/8
 സിനിമയേക്കാൾ വെല്ലുന്ന മികച്ച സ്ക്രിപ്റ്റും അവതരണവുമൊക്കെയാണ് പ്രേക്ഷകരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതൽ അടുപ്പിച്ചതും.(Image: Viral Bhayani)

3/8
 ഇത് തിരിച്ചറിഞ്ഞ താരങ്ങളും സിനിമാ പ്രവർത്തകരും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുകയാണ്. (Image: Reuters)

4/8
 ഇപ്പോൾ കേൾക്കുന്നത് ഐശ്വര്യ റായ് ബച്ചനും വെബ് സീരീസിലുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നുവെന്നാണ്. നെറ്റ്ഫ്ലിക്സിലൂടെയാകും താരത്തിന്റെ അരങ്ങേറ്റം.(Image: Reuters)

5/8
 ഏതാനും മാസം മുമ്പ്, സുസ്മിത സെന്നും വെബ് സീരീസിൽ വേഷമിടുന്നതായി അറിയിച്ചിരുന്നു.(Image: Reuters)

6/8
 ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാകും സീരീസ് നിർമിക്കുക എന്നാണ് റിപ്പോർട്ട്.(Image: Reuters)

7/8
 ഐശ്വര്യ മാത്രമല്ല, ഭർത്താവ് അഭിഷേക് ബച്ചനും വെബ് സീരീസിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ്.(Image: PTI)

8/8
 ആമസോൺ പ്രൈമിൽ ബ്രീത്ത് സീസൺ രണ്ടിൽ അഭിഷേകും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement