മെൻഷൻ ദാറ്റ് കോഴി ചങ്ക്; ഇല്ലെങ്കിൽ പൂവൻ കോഴിയുടെ ശബ്ദമായി അജു വർഗീസിനെ കേൾക്കാം
- Published by:user_57
- news18-malayalam
Last Updated:
മലയാള സിനിമയിൽ അജു വർഗീസിന്റെ വ്യത്യസ്ത പരീക്ഷണമാവുമിത്
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വാലാട്ടി' (Valatty) എന്ന ചിത്രം ജൂലൈ 14ന് പുറത്തിറങ്ങും. പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിൻ്റെ അവതരണം. മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു
advertisement
advertisement
advertisement