അഭിനയ രംഗത്തെ സഹോദര പാരമ്പര്യത്തിന് മറ്റൊരുദാഹരണം കൂടി. മലയാളികളുടെ പ്രിയ നായികയുടെ അനുജനും സിനിമയിലേക്ക് നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ് നസ്രിയയുടെ അനുജനാണ് നവീൻ അമ്പിളിയിലെ നായകനായ സൗബിനൊപ്പം നവീൻ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി