Home » photogallery » film » MOVIES PAYAL RAJPUT MAKES A DIFFERENT STYLE STATEMENT WITH PILLOWS AND NEWSPAPER SHEETS
തലയണക്കും പത്രക്കടലാസിനും ഇങ്ങനെയും ഉപയോഗമുണ്ടോ? പുത്തൻ ഫാഷൻ തരംഗം തീർത്ത് നടി പായൽ രജ്പുത്
Payal Rajput makes a different style statement with pillows and newspaper sheets | വീട്ടിലിരുന്ന് ബോറടിക്കുന്നു എന്ന് പറഞ്ഞാണ് പായൽ കയ്യിൽകിട്ടിയത് കൊണ്ട് ഫാഷൻ തീർത്തത്
നമ്മൾ വിചാരിക്കുന്ന പോലല്ല. പത്രക്കടലാസിനും തലയണക്കും ഫാഷനിൽ ഇത്രയും സാധ്യതകളുണ്ട് എന്ന് പരിചയപ്പെടുത്തുകയാണ് തെലുങ്ക് നടി പായൽ രജ്പുത്. ഫയലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
2/ 7
ഹോട്ട് ടീസർ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച, ലൈംഗിക അതിപ്രസരത്തിന് വിമർശനം നേരിട്ട തെലുങ്കിലെ ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ നായികയാണ് പായൽ
3/ 7
വീട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് പായൽ കയ്യിൽകിട്ടിയത് കൊണ്ട് ഫാഷൻ തീർത്തത്
4/ 7
ചിത്രങ്ങൾ പായലിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്