advertisement

മസില്‍ ഉണ്ടാക്കാൻ പ്ലാൻ വരച്ച് പിഷാരടി; ടൊവിനോക്കുള്ള ട്രോൾ ഏറ്റുപിടിച്ച് ആരാധകരും

Last Updated:
ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജിം വർക്ക് ഔട്ട് ചിത്രങ്ങൾ ഈയടുത്ത് വൈറലായിരുന്നു. ഇത് ഏറ്റെടുത്താണ് പിഷാരടിയും മസിൽ വരുത്താനുള്ള പണി തുടങ്ങിയിരിക്കുന്നത്
1/9
pisharady
സെൽഫ് ട്രോളുകൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് രമേശ് പിഷാരടി. അത്തരത്തില്‍ പുതിയ ഒരു ട്രോളുമായി എത്തിരിക്കുകയാണ് പിഷാരടി
advertisement
2/9
 പ്ലാൻ വരച്ചു.. ഇനി പണി തുടങ്ങണം എന്ന ക്യാപ്ഷനോടെ തന്റെ മസിൽ മാൻ കാർട്ടൂണാണ് പിഷാരടി പങ്കു വച്ചിരിക്കുന്നത്.

3/9
 നടൻ ടൊവിനോ തോമസിന്റെ പേര് ഹാഷ്ടാഗിൽ കുറിച്ചിട്ടുണ്ട്

4/9
 ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജിം വർക്ക് ഔട്ട് ചിത്രങ്ങൾ ഈയടുത്ത് വൈറലായിരുന്നു. ഇത് ഏറ്റെടുത്താണ് പിഷാരടിയും മസിൽ വരുത്താനുള്ള പണി തുടങ്ങിയിരിക്കുന്നത്
ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജിം വർക്ക് ഔട്ട് ചിത്രങ്ങൾ ഈയടുത്ത് വൈറലായിരുന്നു. ഇത് ഏറ്റെടുത്താണ് പിഷാരടിയും മസിൽ വരുത്താനുള്ള പണി തുടങ്ങിയിരിക്കുന്നത്
advertisement
5/9
 നേരത്തെ ടൊവിനോയുടെ ജിം ചിത്രങ്ങള്‍ക്ക് മറുപടിയുമായി അജു വർഗീസും എത്തിയിരുന്നു.

6/9
 ഏതായാലും പിഷാരടിയുടെ ട്രോൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. താരത്തിനെക്കാൾ മികച്ച ട്രോളുകളിട്ടാണ് ഇവരുടെ പ്രതികരണം, പ്ലാനൊക്കെ കൊള്ളാം.. പക്ഷെ പഞ്ചായത്തീന്ന് അനുമതി കിട്ടാൻ പാടാണെന്നാണ് രസകരമായ ഒരു കമന്റ്

7/9
 പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
advertisement
8/9
 പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
advertisement
9/9
 പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
പിഷാരടിയുടെ പോസ്റ്റിലെ കമന്റ്
advertisement
'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ'; RSS മേധാവി മോഹൻ ഭാഗവത്

  • ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ എന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു

  • സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് പല രാജ്യങ്ങളും അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു

  • ലോകത്തിലെ സംഘർഷങ്ങൾ ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ പരിഹരിക്കാനാകൂ

View All
advertisement