Adipurush | കട്ടും മ്യൂട്ടുമില്ല; പക്ഷെ പ്രഭാസിന്റെ ആദിപുരുഷ് കാണാൻ ഇത്തിരി പണിപ്പെടേണ്ടി വരും
- Published by:user_57
- news18-malayalam
Last Updated:
കട്ടും മ്യൂട്ടും ഇല്ലാതെ സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് യു-സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു. പക്ഷേ...
ആദിപുരുഷിന്റെ (Adipurush) റിലീസിനായി കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. സിനിമയ്ക്ക് നല്ല പ്രചാരമുണ്ടെങ്കിലും, അത് ദിവസം ചെല്ലുന്തോറും കൂടുതൽ ശക്തമാകുകയാണ്. ഭൂഷൺ കുമാർ നിർമ്മിച്ച് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന് ഓരോ ആരാധകന്റെയും ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്ന് തെളിഞ്ഞുകഴിഞ്ഞു. കട്ടും മ്യൂട്ടും ഇല്ലാതെ സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് യു-സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു
advertisement
advertisement
advertisement
advertisement
advertisement