സൂപ്പർ മലയാളി നായകൻ വേണ്ടെന്നു വച്ചു; ലിയോയിൽ അർജുൻ ചെയ്ത വില്ലൻ വേഷത്തിന് ആദ്യം പരിഗണിക്കപ്പെട്ടത്

Last Updated:
ഹാരോൾഡ്‌ എന്ന അർജുൻ സർജ കഥാപാത്രത്തിനായി ആദ്യം പരിഗണിക്കപ്പെട്ട മലയാളി നടൻ
1/6
 ഈ വർഷം ദളപതി വിജയ് (Thalapathy Vijay) ആരാധകർ ഉറ്റുനോക്കുന്ന റിലീസാണ് 'ലിയോ' (Leo). ഒന്നിലേറെ കാരണങ്ങൾ കൊണ്ട് ആരാധകരുടെ പ്രതീക്ഷ ഇപ്പോൾ തന്നെ വാനോളം ഉയർത്തിയ ചിത്രമാണിത്. നീണ്ട  14 വർഷങ്ങളുടെ ഇടവേള അവസാനിപ്പിച്ച് നടൻ വിജയ്‌യും നടി തൃഷയും നായകനും നായികയുമാവുന്ന ചിത്രം എന്നത് പ്രധാന വിഷയമാണ്. അർജുൻ സർജയാകും വില്ലൻ വേഷത്തിൽ വരിക

advertisement
2/6
 ഇക്കഴിഞ്ഞ ദിവസം ഹാരോൾഡ്‌ എന്ന അർജുൻ സർജ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നിരുന്നു. തീപാറുന്ന മാസ് കഥാപാത്രം എന്ന കാര്യത്തിൽ ഉറപ്പു തരുന്ന വേഷമാണിത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ചർച്ചയാവുന്നു. ഈ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിക്കപ്പെട്ടത് മലയാളികളുടെ ഒരു പ്രിയപ്പെട്ട നടനാണ് (തുടർന്ന് വായിക്കുക)

3/6
 41 സെക്കൻഡ് നീളുന്ന ഗ്ലിമ്പ്സ് വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇതിന്റെ അവസാനം നടൻ ബാബു ആന്റണിയെയും കാണാം. പക്ഷേ ഈ വേഷത്തിനായി ക്ഷണിച്ചതും ആ റോൾ മലയാളത്തിന്റെ സൂപ്പർ യുവ നടൻ വേണ്ടെന്നു വച്ചു എന്നാണ് റിപോർട്ടുകൾ

4/6
 കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും, നടൻ പൃഥ്വിരാജ് സുകുമാരൻ ഹാരോൾഡ്‌ എന്ന വില്ലനാവാൻ വിസമ്മതിച്ചു എന്നാണ് റിപ്പോർട്ടുകളിലെ പരാമർശം. നേരത്തെ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന വില്ലന്റെ ലുക്കും ശ്രദ്ധ നേടിയിരുന്നു

5/6
 ഗൗതം വാസുദേവ് ​​മേനോൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, സാൻഡി മാസ്റ്റർ, ബാബു ആന്റണി, മനോബാല, ജോർജ്ജ്, അഭിരാമി വെങ്കിടാചലം, ഡെൻസിൽ സ്മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തും

6/6
 ദളപതി വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ചിത്രം ഏവരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2023 ഒക്ടോബർ 19ന് റിലീസ് ചെയ്യുന്ന ചിത്രമാകുമിത്

14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement