Rajinikanth | തീരുമാനിച്ചതിന്റെ ഇരട്ടി; ജെയ്‌ലറിൽ രജനീകാന്തിന്റെ പ്രതിഫലം കൈമാറി നിർമാതാവ്
- Published by:user_57
- news18-malayalam
Last Updated:
ജെയ്‌ലർ വമ്പൻ വിജയം നേടിയതോടെ രജനീകാന്തിന് പറഞ്ഞതിലും കൂടുതൽ തുക പ്രതിഫലം
ലോകമെമ്പാടുമുള്ള കളക്ഷൻ ഇനത്തിൽ രജനീകാന്ത് (Rajinikanth) നായകനായ ജെയ്‌ലർ (Jailer movie) വമ്പൻ ലാഭമാണ് നേടിയിട്ടുള്ളത്. മൊത്തം 564.35 കോടി രൂപയാണ് രജനി ചിത്രത്തിന്റെ നേട്ടം. ചിത്രത്തിന്റെ വിജയം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന നടൻ എന്ന നിലയിൽ രജനീകാന്തിനെ എത്തിച്ചിരിക്കുന്നു. സിനിമയുടെ വിജയത്തെ തുടർന്ന് നിർമാതാവ് കലാനിധി മാരൻ രജനീകാന്തിന് വൻ തുക അടങ്ങുന്ന ചെക്ക് കൈമാറി
advertisement
advertisement
advertisement
advertisement
advertisement
advertisement