Ranbir Kapoor | പുല്ലുപോലല്ലേ കോടിക്കണക്കിന് രൂപ വേണ്ടെന്ന് വച്ചത്! രൺബീർ കപൂർ പുതിയ സിനിമയ്ക്കായി എടുത്ത തീരുമാനം

Last Updated:
പ്രതിഫലം അടിക്കടി കൂട്ടി വാങ്ങുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തനായി നടൻ രൺബീർ കപൂർ
1/7
 വന്യത മുറ്റിനിൽക്കുന്ന 'അനിമൽ' (Animal movie) ടീസർ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസവും വീഡിയോ ട്രെൻഡിങ് പട്ടികയിൽ ഇടം നേടി. ഇതുവരെ ചെയ്യാത്ത തരം വേഷമാണ് രൺബീർ കപൂർ (Ranbir Kapoor) ഈ സിനിമയ്ക്കായി കൈകാര്യം ചെയ്യുന്നത്. ഇത് രൺബീറിന്റെ കരിയർ ബെസ്റ്റ് പ്രകടനമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്

advertisement
2/7
 ഓരോ സിനിമയ്ക്കും പ്രതിഫലം കോടികൾ ഉയർത്തുന്ന താരങ്ങൾക്കിടയിൽ രൺബീർ വ്യത്യസ്തനാണ്. പുതിയ സിനിമയ്ക്കായി രൺബീർ കൈക്കൊണ്ട തീരുമാനം പലരെയും ഞെട്ടിച്ചു കഴിഞ്ഞു. കോടികൾ പുല്ലുപോലെ വേണ്ടെന്ന് വച്ച നടനായി മാറിക്കഴിഞ്ഞു രൺബീർ (തുടർന്ന് വായിക്കുക)

3/7
 ഭൂഷൺ കുമാർ, സന്ദീപ് റെഡ്‌ഡി വാങ്ക എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'അനിമൽ'. രൺബീർ ആകട്ടെ, ഇന്നത്തെ മാർക്കറ്റ് മൂല്യം അനുസരിച്ച് ഒരു സിനിമയ്ക്ക് 70 കോടി രൂപ പ്രതിഫലം കൈപ്പറ്റുന്ന താരവും. എന്നിട്ടും രൺബീർ എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം

4/7
 തന്റെ പ്രതിഫലം നേർപകുതിയായി കുറിച്ചിരിക്കുകയാണ് രൺബീർ. ഈ സിനിമയ്ക്കായി നടൻ 30-35 കോടി രൂപയാണ് പ്രതിഫലമായി ഈടാക്കിയത്. സിനിമയുടെ ക്വാളിറ്റി മെച്ചപ്പെടുത്താനാകും രൺബീർ ബാക്കി തുക പ്രയോജനപ്പെടുത്തുക

5/7
 സിനിമയുടെ ലാഭത്തിന്റെ ഒരു പങ്കും രൺബീറിനുള്ളതാകും. സന്ദീപിന്റെ ചിത്രം, 'തു ജൂത്തീ മെയ്ൻ മക്കർ' സിനിമകൾക്ക് ശേഷം ഇക്കൊല്ലം ഇറങ്ങുന്ന രൺബീർ കപൂർ ചിത്രമാകും ഇത്. രശ്‌മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണ് മറ്റഭിനേതാക്കൾ

6/7
 ഓഗസ്റ്റ് മാസം റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 'അനിമൽ'. എന്നാലിത് സണ്ണി ഡിയോളിന്റെ 'ഗദ്ദർ 2', അക്ഷയ് കുമാറിന്റെ 'OMG 2', രജനികാന്തിന്റെ ജെയ്‌ലർ സിനിമകളുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കുകയായിരുന്നു

7/7
 എന്നാൽ ക്വാളിറ്റി മെച്ചപ്പെടുത്താൻ വേണ്ടിയാണ് റിലീസ് മാറ്റിയത് എന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം. ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്. അത് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തു എന്നായിരുന്നു പ്രതികരണം

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement