Krishnankutty Pani Thudangi | ചായം കൊണ്ട് മൂടിയ ആ മുഖത്തിന് പിന്നിലാര്‌? 'കൃഷ്ണൻകുട്ടി പണിതുടങ്ങി'യിലെ രഹസ്യം പുറത്തുവിട്ട് സംവിധായകൻ

Last Updated:
Revealing Krishnakutti in Krishnankutty Pani Thudangi | ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പൻ ആരെന്നു പറഞ്ഞപോലെ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' സിനിമയിലെ കൃഷ്ണൻകുട്ടി ഇതാ. പ്രേക്ഷകർക്ക് സുപരിചിതനായ ആ നടൻ ആരെന്നറിയേണ്ടേ?
1/6
 വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന ചിത്രത്തിലെ രഹസ്യം പുറത്തുവിട്ട് സംവിധായകൻ. Zee5ലൂടെ പുറത്തിറങ്ങിയ ചിത്രത്തിൽ മുഖത്തു ചായം കൊണ്ട് മൂടിയ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെയാണ് വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നത്

advertisement
2/6
 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ പിന്തുടർന്ന വഴിതന്നെയാണ് ഈ ചിത്രത്തിന്റെ അണിയറക്കാരും സ്വീകരിച്ചത്. കുഞ്ഞപ്പനായി വന്ന സൂരജ് തേലക്കാടിന്റെ വിവരങ്ങൾ സിനിമ റിലീസ് ചെയ്ത ശേഷം മാത്രമാണ് പുറത്തുവിട്ടത്. അതുപോലെയാണ് ഇവിടെയും. മലയാളി പ്രേക്ഷകർക്ക് വളരെ പരിചയമുള്ള മുഖമാണ് ആ ചായത്തിന് പിന്നിൽ, ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഇദ്ദേഹം പ്രധാനിയാണ് (തുടർന്ന് വായിക്കുക)

3/6
 മലയാള സിനിമയിലെ സ്വഭാവനടനായി ശ്രദ്ധ നേടിയ ശ്രീകാന്ത് മുരളിയാണ് ഇത്. ബിഗ് ബോസ് ഷോയിലെ പ്രധാന സംഘാടകരിൽ ഒരാളായ ഇദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ സീസണിലാണ് പ്രേക്ഷകർ അറിയാനിടയായത്
മലയാള സിനിമയിലെ സ്വഭാവനടനായി ശ്രദ്ധ നേടിയ ശ്രീകാന്ത് മുരളിയാണ് ഇത്. ബിഗ് ബോസ് ഷോയിലെ പ്രധാന സംഘാടകരിൽ ഒരാളായ ഇദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ സീസണിലാണ് പ്രേക്ഷകർ അറിയാനിടയായത്
advertisement
4/6
Krishnankutty Pani Thudangi review, Krishnankutty Pani thudangi review movie, Krishnankutti Panithudangi Vishnu Unnikrishnan, Saniya Iyyappan
'എൻ്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തിയത്
advertisement
5/6
Krishnankutty Pani Thudangi, Krishnankutty Pani Thudangi trailer, Krishnankutty Pani Thudangi movie, Krishnankutty Pani Thudangi film, Krishnankutty Pani Thudangi cast
'പൊടിമീശ മുളയ്ക്കണ കാലം' എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്
advertisement
6/6
 ഹോം നഴ്സ് ആയ ഉണ്ണികൃഷ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു
ഹോം നഴ്സ് ആയ ഉണ്ണികൃഷ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement