ജഗദീഷിന്റേയും മുകേഷിന്റെയും ചിത്രങ്ങളിൽ നായകന്മാർക്കൊപ്പം രജിത് കുമാർ വേഷമിട്ടിരുന്നു. ഇതിൽ മന്ത്രികുമാരൻ എന്ന സിനിമയിൽ അഭിനയിച്ച വിവരം രജിത് കുമാറിന്റണെ തന്നെ വിക്കിപീഡിയ പേജിലും, മാന്യന്മാർ എന്ന സിനിമയിൽ അഭിനയിച്ച രജിത്കുമാറിന്റെ പേര് സിനിമയുടെ തന്നെ വിക്കിപീഡിയ പേജിലും ഉൾപ്പെടുത്തിയിരിക്കുന്നു