ജവാനിൽ അണ്ണൻ കേറി ആറാടും; ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് ചെയ്യുന്ന വേഷത്തെക്കുറിച്ച് സൂചന

Last Updated:
വളരെ വർഷങ്ങൾക്ക് ശേഷം ആ വേഷം ഒരിക്കൽക്കൂടി അണിയാൻ നടൻ വിജയ്
1/7
 സെപ്റ്റംബർ ഏഴു വരെയെത്താൻ ഇനി അധിക ദിവസങ്ങൾ ബാക്കിയില്ല. ആരാധകരുടെ ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പുകൾക്ക് വിരാമമായി ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ 'ജവാൻ' (Jawan) അന്നേ ദിവസം തിയേറ്ററുകളിലെത്തും. ഈ സിനിമ വരുമ്പോൾ ഉത്തരേന്ത്യയും തെന്നിന്ത്യയും ഒരേ ആവേശത്തിലാണ്. നായികയായി നയൻതാരയും ഉണ്ടാകും. ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും വലിയ സർപ്രൈസോടു കൂടി വരാൻ ഒരാൾ കൂടിയുണ്ട്

advertisement
2/7
 ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ് ഭാഗമാകും എന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. ഏറ്റവും പുതിയ വാർത്ത എന്തെന്നാൽ, വിജയ്‌യുടെ ആ കഥാപാത്രം ഏതു സ്വഭാവത്തിലേതെന്നാണ് (തുടർന്ന് വായിക്കുക)

3/7
 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' വിജയ്‌യുടെ ചിത്രമായി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് ഈ വർഷം. അതേസമയം, വിജയ്‌യെ ബിഗ് സ്‌ക്രീനിൽ കാണാൻ ആ ചിത്രം വരെ കാത്തിരിക്കേണ്ട എന്നാണ് ഈ വാർത്തയിലൂടെ ആരാധകർക്ക് അറിയാൻ സാധിച്ചത്

4/7
 'മാസ്റ്റർ' സിനിമയിൽ നേർക്കുനേർ വന്ന വിജയ് സേതുപതിയാണ് സ്റ്റാർ വാല്യൂ ഉയർത്തുന്ന മറ്റൊരു താരം. 'ബിഗിൽ' എന്ന ചിത്രത്തിൽ വിജയ്‌യും നയൻതാരയും കൈകോർത്തിരുന്നു

5/7
 ഒക്ടോബർ 19നാകും വിജയ് നായകനായ 'ലിയോ' റിലീസ് ചെയ്യുക. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ എന്നിവരും ചിത്രത്തിലുണ്ട്. ജവാനെപ്പോലെ, ലിയോയിലും സെലിബ്രിറ്റി അതിഥി താരങ്ങളുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. ധനുഷ്, ചിയാൻ വിക്രം തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ ഈ പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് അഭ്യൂഹമുണ്ട്

6/7
 ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ സിനിമയിൽ വിജയ് പോലീസ്‌വേഷം ചെയ്യും എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതും വളരെ വർഷങ്ങൾക്ക് ശേഷമാവും വിജയ് വീണ്ടും കാക്കി അണിയുക

7/7
 'തെരി'യിലാണ് നടൻ വിജയ് ഏറ്റവും ഒടുവിൽ പോലീസ് വേഷം ചെയ്തത്. തൊഴിലിന്റെ സങ്കീർണതകളിൽ സ്വന്തം കുടുംബം നഷ്‌ടമാകുന്ന പോലീസുകാരന്റെ റോളായിരുന്നു വിജയ് ചെയ്തത്

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement