Leo Day 3 | കേറിവാടാ മോനേ; മൂന്നു ദിവസം കൊണ്ട് വിജയ് ചിത്രം 'ലിയോ' ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയ കണക്ക് പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
വിജയ്‌യുടെ തട്ടകമായ തമിഴ്‌നാട്ടിൽ ചിത്രം മികച്ച പ്രകടനമാണ് നടത്തുന്നത്
നല്ല വാർത്തയാണ് വിജയ് (Thalapathy Vijay) ചിത്രം 'ലിയോ'യിൽ (Leo) നിന്നും മൂന്നാം ദിനം പുറത്തുവരുന്നത്. രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും മാത്രം 100 കോടി രൂപ ബോക്സ് ഓഫീസ് ഇനത്തിൽ കളക്റ്റ് ചെയ്ത ചിത്രമായിരുന്നു 'ലിയോ'. മൊത്തം കളക്ഷൻ 140 കോടി എന്നായിരുന്നു ട്രേയ്ഡ് അനലിസ്റ്റുമാരുടെ കണ്ടെത്തൽ. രണ്ടാം ദിവസം പക്ഷേ കളക്ഷൻ അത്രകണ്ട് മെച്ചപ്പെട്ടില്ല
advertisement
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ സഞ്ജയ് ദത്ത്, തൃഷ കൃഷ്ണൻ, അർജുൻ സർജ, മിഷ്‌കിൻ, സാൻഡി, ഗൗതം മേനോൻ എന്നിവരും അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളിൽ ഇത് പുറത്തിറങ്ങി. തമിഴിൽ ലിയോയ്ക്ക് ശനിയാഴ്ച 76.25% തിയേറ്റർ ഒക്കുപൻസി ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement