advertisement

'പെപ്സി കി കസം': സോനം കപൂറിനൊപ്പം ആടിപ്പാടി ദുൽഖർ; ട്രെൻഡിംഗ് ആയി സോയാ ഫാക്ടറിലെ ഗാനം

Last Updated:
സെപ്റ്റംബർ 20 നാണ് സോയ ഫാക്ടർ തിയറ്ററുകളിലെത്തുന്നത്.
1/6
 പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ആയിരിക്കുകയാണ് ബോളിവുഡ് ചിത്രം സോയാ ഫാക്ടറിലെ പുതിയ ഗാനം.
പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ആയിരിക്കുകയാണ് ബോളിവുഡ് ചിത്രം സോയാ ഫാക്ടറിലെ പുതിയ ഗാനം.
advertisement
2/6
 മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും സോനം കപൂറും ആകര്‍ഷകമായ നൃത്തച്ചുവടുകളുമായെത്തുന്ന 'പെപ്സി കി കസം' എന്ന ഗാനമാണ് ട്രെൻഡിംഗ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്.

3/6
 ബോളിവുഡ് മസാല ചേരുവകളെല്ലാം ഉള്ള പാർട്ടി മൂഡിലുളള ഗാനം രചിച്ചത് അമിതാഭ് ഭട്ടചാര്യയാണ്. ശങ്കർ‌-ഇഹ്സാന്‍-ലോയുടെ സംഗീത സംവിധാനത്തിൽ ബെന്നി ദയാൽ പാടിയ ഗാനം ഒറ്റ ദിവസം കൊണ്ട് രണ്ടര മില്യൺ ആളുകളാണ് കണ്ടത്.

4/6
 ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ. കാര്‍വ എന്ന ചിത്രത്തിൽ ഇര്‍ഫാൻ ഖാനൊപ്പമായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

5/6
 അനുജ ചൗഹാന്റെ ദ സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന അതേ പേരിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ സോയ ആയി സോനം കപൂറും.

6/6
 ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിലർ കണ്ട ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കം ഇരുതാരങ്ങളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 20 നാണ് സോയ ഫാക്ടർ തിയറ്ററുകളിലെത്തുന്നത്.

കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി

  • കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ മനംനൊന്ത് 26 വയസ്സുകാരൻ ജീവനൊടുക്കി

  • കിരൺ എന്ന ബോഡിബിൽഡർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആത്മഹത്യാക്കുറിപ്പ് എഴുതിയതായി പോലീസ്

  • മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി വിദഗ്ധരുടെ സഹായം തേടാൻ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്

View All
advertisement