#SheInspiresUs ക്യാമ്പെയ്‌നിൽ പ്രമുഖ വ്യക്തികളുടെ സമ്പർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തൊട്ടുപിന്നാലെ മലയാളി നടൻ ടൊവിനോ തോമസ്. ഇൻസ്റ്റാഗ്രാം ഇന്ററാക്ഷനുകളിലാണ് ടൊവിനോ രണ്ടാം സ്ഥാനം നേടിയത്
2/ 7
മോദി എട്ടു പോസ്റ്റുകൾ കൊണ്ട് 45 ശതമാനം നേടിയിടത്ത്, ടൊവിനോ ഒറ്റപോസ്റ് കൊണ്ട് ഏഴു ശതമാനം ഇന്റെറാക്ഷനിൽ എത്തിയിട്ടുണ്ട്
3/ 7
ടൊവിനോ പിന്നിലാക്കിയ മറ്റു പ്രമുഖരിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടും
4/ 7
നാല് ശതമാനവുമായി നാലാം സ്ഥാനത്താണ് അമിത് ഷാ
5/ 7
സീരിയൽ താരം റഷാമി ദേശായി ആണ് മൂന്നാം സ്ഥാനത്ത്
6/ 7
ഇതാണ് ഇൻസ്റ്റാഗ്രാം #SheInspiresUs പട്ടിക
7/ 7
ഒന്നാം സ്ഥാനത്തുള്ള നരേന്ദ്ര മോദിക്ക് മൊത്തം 24,71,541 ഇന്റെറാക്ഷനുകൾ ലഭിച്ചപ്പോൾ 3,71,220 യാണ് ടൊവിനോ തോമസിന്റെ നമ്പർ