ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സൽക്കാരത്തിന് താരത്തിളക്കം; അതിഥികളായി പ്രിയ താരങ്ങൾ

Last Updated:
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സൽക്കാരത്തിന് മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ഫഹദ് തുടങ്ങിയ വൻ താരസാന്നിധ്യം. ആൽബം ഇതാ
1/11
 നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ: അനിഷയുടെ വിവാഹ സത്ക്കാരവേളയ്‌ക്ക് താരത്തിളക്കം. കൊച്ചിയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ ബ്ലാക്ക് ഡ്രെസ്സ്‌കോഡിലാണ് മലയാള താരങ്ങൾ എത്തിയത്. സിനിമ രംഗത്തെ മുൻനിര താരങ്ങൾ എല്ലാവരും തന്നെ ചടങ്ങിൽ അതിഥികളായെത്തി. ഡോ: എമിൽ ആണ് അനിഷയുടെ വരൻ

advertisement
2/11
 ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ അനിഷയെ വിവാഹം ചെയ്തിരിക്കുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ: വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകനാണ് (തുടർന്ന് വായിക്കുക)
ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ അനിഷയെ വിവാഹം ചെയ്തിരിക്കുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ: വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകനാണ് (തുടർന്ന് വായിക്കുക)
advertisement
3/11
 വിവാഹ സത്ക്കാരത്തിൽ മമ്മൂട്ടിയും, മോഹൻലാലും മോഹൻലാലിൻറെ ഭാര്യ സുചിത്രയും
വിവാഹ സത്ക്കാരത്തിൽ മമ്മൂട്ടിയും, മോഹൻലാലും മോഹൻലാലിൻറെ ഭാര്യ സുചിത്രയും
advertisement
4/11
 നടൻ പൃഥ്വിരാജ്
നടൻ പൃഥ്വിരാജ്
advertisement
5/11
 നടൻ ദിലീപ്
നടൻ ദിലീപ്
advertisement
6/11
 ഫഹദ് ഫാസിലും നസ്രിയയും
ഫഹദ് ഫാസിലും നസ്രിയയും
advertisement
7/11
 മോഹൻലാലും മമ്മൂട്ടിയും
മോഹൻലാലും മമ്മൂട്ടിയും
advertisement
8/11
 മോഹൻലാലും മമ്മൂട്ടിയും സുചിത്രയും പ്രണവും
മോഹൻലാലും മമ്മൂട്ടിയും സുചിത്രയും പ്രണവും
advertisement
9/11
 മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം രമേശ് പിഷാരടി
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം രമേശ് പിഷാരടി
advertisement
10/11
 മോഹൻലാലിനൊപ്പം സിജു വിത്സൺ
മോഹൻലാലിനൊപ്പം സിജു വിത്സൺ
advertisement
11/11
 അനിഷയും എമിലും
അനിഷയും എമിലും
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement