റെക്കോർഡ് തുക നൽകി ജവാൻ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്! 7 മിനിട്ട് ഡിലീറ്റഡ് സീൻ ഉൾപ്പെടെ ഒടിടിയിലേക്ക്

Last Updated:
80 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്
1/7
 ആയിരം കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ ആറ്റ്ലീ ചിത്രം ജവാൻ. തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ഉടൻ തന്നെ ഒടിടിയിലെത്തുമെന്നാണ് സൂചന.
ആയിരം കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ ആറ്റ്ലീ ചിത്രം ജവാൻ. തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ഉടൻ തന്നെ ഒടിടിയിലെത്തുമെന്നാണ് സൂചന.
advertisement
2/7
 നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
advertisement
3/7
 മാത്രമല്ല, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. തിയേറ്റർ പതിപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
മാത്രമല്ല, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. തിയേറ്റർ പതിപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
advertisement
4/7
Jawan, Jawan movie, Shah Rukh Khan, Jawan box office, ജവാൻ, ഷാരൂഖ് ഖാൻ
ഏഴ് മിനിറ്റോളം ദൈർഘ്യങ്ങൾ ഒടിടിയിൽ അധികമായി ഉൾപ്പെടുത്തിയാകും എത്തുന്നത്. തിയേറ്ററിൽ 2 മണിക്കൂർ 45 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒടിടിയിൽ എത്തുമ്പോൾ ഇത് 3 മണിക്കൂർ 15 മിനുട്ടാകും.‌‌
advertisement
5/7
 അതേസമയം, എന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
അതേസമയം, എന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
advertisement
6/7
Jawan, Jawan movie, Shah Rukh Khan, Jawan profit, Jawan box office collection, Gauri Khan, ജവാൻ, ഷാരൂഖ് ഖാൻ, ഗൗരി ഖാൻ
റെക്കോര‍്ഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങളെല്ലാം കൂടി 250 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്.
advertisement
7/7
Jawan, Jawan movie, Shah Rukh Khan, Zinda Banda song, ജവാൻ, ഷാരൂഖ് ഖാൻ
സീയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്.
advertisement
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
  • ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റായി.

  • എ പി അബ്ദുള്ളക്കുട്ടി മോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു.

  • അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയതിന്റെ കാരണം മോദി ഫാൻസ് അസോസിയേഷനാണ്.

View All
advertisement