ആലപ്പാട്ട് മറിയത്തെ മലയാളി പ്രേക്ഷകർ ഓർക്കുന്നില്ലേ? ' പൊറിഞ്ചു മറിയം ജോസ്' ചിത്രത്തിലെ തന്റേടവും കണ്ണിൽച്ചോരയുമുള്ള പലിശക്കാരി? കാട്ടാളൻ പൊറിഞ്ചുവിന്റെ കാമുകി? മോഡേൺ ലൈഫ്‌സ്‌റ്റൈലിൽ നിന്നും ഒരു തനി നാട്ടിൻപുറത്തുകാരിയുടെ റോളിലേക്ക് പരകായ പ്രവേശം നടത്തിയ നടിയാണ് നൈല ഉഷ. 'ആരെങ്കിലുമുണ്ടോ അവിടെ?' എന്ന ചോദ്യവുമായി ദുബായ് മാളിൽ നിന്നുള്ള ഗ്ലാമർ ചിത്രവുമായി എത്തിയിരിക്കുകയാണ് നൈല ഇപ്പോൾ (ചിത്രം: ഇൻസ്റ്റഗ്രാം)