Sushant Singh Rajput| ചോദ്യങ്ങൾ ബാക്കിയാക്കി സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം; താരത്തിന്റെ പഴയകാല ചിത്രങ്ങളിലൂടെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.
advertisement
advertisement
കോളേജ് കാലത്തെ സുശാന്തിന്റെ ചിത്രമാണിത്. താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിൽ സ്വന്തം സമ്പാദ്യം കൊണ്ട് ആദ്യമായി വാങ്ങിച്ച ബൈക്ക് എന്നാണ് സുശാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്. എഞ്ജീനീയറിങ് വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി സമ്പാദിച്ച പണം കൊണ്ടാണ് ഈ ബൈക്ക് താരം വാങ്ങിയത്. (Photo: Sushant Singh Rajput/Facebook)
advertisement
advertisement
advertisement
advertisement
advertisement
പ്ലസ് ടു കാലത്ത് സുശാന്ത് സിംഗ് രജ്പുത്ത്. സഹപാഠിയായിരുന്ന ആരതി ബത്ര ദുഅ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സ്കൂളിൽ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർത്ഥിയായിരുന്നു സുശാന്ത് എന്ന് സുഹൃത്ത് കുറിച്ചു. സ്കൂളിൽ എല്ലാവർക്കും പ്രിയങ്കരനായ സൽസ്വഭാവിയായ സുഹൃത്ത് എന്നാണ് ആരതി സുശാന്തിനെ കുറിച്ച് പറഞ്ഞത്. (Photo: Arti Batra Dua/Instagram)
advertisement