Parineeti Chopra| സിനിമാ മാഗസിൻ കവറിൽ കറുപ്പ് വേഷത്തിൽ ആരാധകരെ മയക്കി നടി പരിണീതി ചോപ്ര

Last Updated:
ഒരു പ്രമുഖ ഫാഷൻ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ പരിണീതി ചോപ്ര തന്റെ സെക്‌സി ലുക്കിൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റുകയാണ്....
1/10
 ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ തന്റെ സെക്‌സി ചിത്രങ്ങളുമായി പരിനീതി ചോപ്ര ഇന്റർനെറ്റിൽ തരംഗം തീർക്കുകയാണ് (ചിത്രം: ഇൻസ്റ്റാഗ്രാം)

advertisement
2/10
 പരിണീതി ചോപ്ര അതീവ സുന്ദരിയും സെക്സിയുമായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം)

3/10
 പരിണീതി ചോപ്ര തലമുടി തോളിലൂടെ ഇറക്കിയിട്ട്, ലളിതമായ മേക്കപ്പിലാണ് ചിത്രത്തിൽ കാണുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം)

4/10
 2011 ലെ റൊമാന്റിക് കോമഡി ലേഡീസ് vs റിക്കി ബാളിൽ അഭിനയിച്ചുകൊണ്ടാണ് പരിണീതി ചോപ്ര തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. (ചിത്രം: ഇൻസ്റ്റാഗ്രാം)

5/10
  1988 ഒക്ടോബർ 22 നാണ് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിൽ ജനിച്ചത്. പിതാവ് പവൻ ചോപ്ര. അമ്മ റിനാ ചോപ്ര. നടി പ്രിയങ്ക ചോപ്ര, മീര ചോപ്ര, മന്നാറ ചോപ്ര എന്നിവർ ബന്ധുക്കളാണ്. (ചിത്രം: ഇൻസ്റ്റാഗ്രാം)

6/10
 ഇഷാഖ്‌സാദേയിൽ ശ്രദ്ധേയമായ റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പിന്നെ അത്ര നല്ല സമയമായിരുന്നില്ല. എന്നാൽ സൈന, ദി ഗേൾ ഓൺ ദി ട്രെയിൻ, സന്ദീപ് ഔർ പിങ്കി ഫറാർ തുടങ്ങിയ ബാക്ക്-ടു-ബാക്ക് ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തി. (ചിത്രം: ഇൻസ്റ്റാഗ്രാം)

7/10
 ഇഷാഖ്‌സാദെ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം കരിയറിലുണ്ടായ തിരിച്ചടിയെ കുറിച്ച് അടുത്തിടെ പരിണീതി ചോപ്ര തുറന്നുപറഞ്ഞിരുന്നു. ഈ വർഷം മൂന്ന് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, ഇടയ്ക്ക് ‘പണത്തിനു പിന്നാലെ പായാൻ’ശ്രമിച്ചുവെന്നും സമ്മതിച്ചു. (ചിത്രം: ഇൻസ്റ്റാഗ്രാം)

8/10
parineeti9
 'ഞാൻ സംതൃപ്തയാണ്. അൽപ്പം ശ്രദ്ധ കുറഞ്ഞതിനാലാണ് ഇത് സംഭവിച്ചത്. നിങ്ങൾക്ക് അഞ്ച് ഫ്ലോപ്പ് സിനിമകൾ ഉള്ളപ്പോൾ ആളുകൾ പറയും അവൾക്ക് ഭ്രാന്താണെന്ന്. എന്നാൽ അവ യഥാർത്ഥത്തിൽ അഞ്ച് മോശം തീരുമാനങ്ങൾ മാത്രമാണ്' - താരം പറ‍ഞ്ഞു. (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
9/10
parineeti8
തെറ്റായ കാരണങ്ങളാൽ ഒരു പ്രൊജക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ വിശ്വസിക്കുന്ന ജോലിയുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും പരിണീതി ചോപ്ര പറയുന്നു. "ആളുകൾ എന്നിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്... നല്ല സമയത്തും മോശം സമയത്തും... സിനിമാ പ്രവർത്തകർ എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു, അവർ എന്നെ കൈവിടാത്തവരാണ്, അവരാണ് എനിക്ക് എപ്പോഴും ആത്മവിശ്വാസം തന്നത്. '' (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
10/10
  'അനിമൽ', 'ഊഞ്ചായ്' തുടങ്ങി നിരവധി ചിത്രങ്ങളാണ് പരിണീതിയുടേതായി പുറത്തിറങ്ങാനുള്ളത്.  (ചിത്രം: ഇൻസ്റ്റാഗ്രാം)

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement