മത്സരിച്ചുള്ള വർക്ക്ഔട്ടുമായി റിമ കല്ലിങ്കലും പാർവതി തിരുവോത്തും. ചുമരിൽ ചാരി, കാലുകൾ നിലത്തുറപ്പിച്ച് കസേരയിൽ എന്നപോലെ ഇരുന്നു ഡംബ്ബെൽസ് ഉയർത്തുന്ന വീഡിയോ പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്‌തു
2/ 8
ഇരുവരും ഒരേ ട്രെയ്‌നറുടെ അടുത്താണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്. 'ഭീഗരൻ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം (തുടർന്ന് വായിക്കുക)
3/ 8
പാർവതിയും റിമയും വെവ്വേറെ പോസ്റ്റുകളിൽ തങ്ങളുടെ വർക്ക്ഔട്ട് വിവരിക്കാറുണ്ട്. ആദ്യമായാണ് രണ്ടുപേരും ഒന്നിച്ചെത്തുന്നത്