advertisement

Happy Birthday Parvathy Thiruvothu | 12,000 കിലോമീറ്റർ അകലെയുള്ള ഏട്ടനെ ഓർത്ത് പിറന്നാൾ ദിനത്തിൽ പാർവതി

Last Updated:
Parvathy Thiruvothu shares the good times with elder brother on their birthday | സഹോദരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പാർവതി തിരുവോത്തിന് പിറന്നാൾ
1/4
 ഇന്ന് നടി പാർവതി തിരുവോത്തിന് പിറന്നാൾ. 12,000 കിലോമീറ്റർ അകലെയുള്ള ഏട്ടനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഈ പിറന്നാൾ ദിനത്തിൽ പാർവതിയുടെ വരവ്. തങ്ങളുടെ പിറന്നാൾ ദിനങ്ങൾ ഒരുമിച്ചു വന്നിരിക്കുന്നു എന്നും പാർവതി ഓർമ്മിപ്പിക്കുന്നു

2/4
Parvathy Thiruvothu, Parvathy Thiruvothu movie, Varthamanam, വർത്തമാനം, പാർവതി തിരുവോത്ത്
അടുത്തിടെ പാർവതിയുടെ മൂന്നു ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിൽ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്
advertisement
3/4
 മൂന്നു ചെറു ചിത്രങ്ങൾ ചേർത്തു വച്ച സിനിമയാണ് 'ആണും പെണ്ണും'. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ഇതിൽ 'രാച്ചിയമ്മ' എന്ന ചെറുചിത്രത്തിലെ നായികയായിരുന്നു പാർവതി

4/4
Aarkkariyam movie, Aarkkariyam movie first look, Parvathy and Biju Menon in Aarkkariyam, ആർക്കറിയാം
പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആർക്കറിയാം' സാനു ജോൺ വർഗീസ് ആണ് സംവിധാനം ചെയ്തത്. നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്. കോവിഡ് പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് 'ആർക്കറിയാം'
advertisement
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement