പേളിയുടെ കൈപിടിച്ച് കടൽത്തീരത്തു കൂടെ നടന്നു നീങ്ങുന്ന ശ്രീനിഷ്. ശ്രീനിഷിന്റെ പേജിലെ ഏറ്റവും പുതിയ പോസ്റ്റാണിത്. നീല ചുരിദാർ ധരിച്ചു നിറവയറുമായി നടന്നു പോകുന്ന പേളിയുടെ ഒരു കയ്യിൽ ശ്രീനിഷിന്റെ കരുതൽ സ്പർശമുണ്ട്. ഒപ്പം ഇരുവർക്കും കൂടി അറിയിക്കാൻ ഒരു സന്തോഷവാർത്തയും