'അമ്പതാം വയസില്‍ വീണ്ടും അച്ഛനായി' പുതിയ അതിഥിയെ വരവേറ്റ് പ്രഭുദേവ
- Published by:Arun krishna
- news18-malayalam
Last Updated:
2020ലാണ് പ്രഭുദേവയും ഹിമാനി സിംഗും വിവാഹിതരായത്
ഇന്ത്യയുടെ മൈക്കിള്‍ ജാക്സണ്‍ എന്നാണ് പ്രഭുദേവ സിനിമാലോകത്ത് അറിയപ്പെടുന്നത്. നടനായും നര്‍ത്തകനായും കൊറിയോഗ്രാഫറായും തിളങ്ങി നില്‍ക്കുന്ന പ്രഭുദേവയുടെ വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഇടയ്ക്ക് വിവാദങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നൃത്ത സംവിധായകനാണ്.
advertisement
advertisement
advertisement
advertisement