Prarthana Indrajith | ലോക്ക്ഡൗൺ വിരസതയ്ക്ക് കട്ട് പറഞ്ഞ് പ്രാർത്ഥന ഇന്ദ്രജിത്; ട്രെൻഡി ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരപുത്രി

Last Updated:
Prarthana Indrajith looks uber cool in this new outfit | പുത്തൻ ഫാഷൻ പരീക്ഷണവുമായി പ്രാർത്ഥന ഇന്ദ്രജിത്
1/7
 കൂൾ ആൻഡ് ട്രെൻഡി ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്. അമ്മ പൂർണ്ണിമയെ പോലെ തന്നെ പുത്തൻ ട്രെൻഡുകൾ കണ്ടെത്താനും പരീക്ഷിക്കാനും പ്രാർത്ഥനയ്ക്കും തന്റേതായ കഴിവുണ്ട്. ഒരു പഴയ മാരുതി കാറിന്റെ അരികിൽ പുതിയ ഫാഷൻ ഔട്ട്ഫിറ്റിൽ തിളങ്ങുന്ന ചിത്രവുമായി പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ എത്തുന്നു (ഫോട്ടോ: ഇൻസ്റ്റഗ്രാം)

advertisement
2/7
 പ്രാർത്ഥന സ്വന്തമായി ട്രൈ ചെയ്ത ഹെയർ സ്റ്റൈലാണ് ഇത്. ഒപ്പം ഒരു ക്രോസ് ബാഗും മോഡേൺ വേഷവും കൂളിംഗ് ഗ്ലാസും ഡിസൈൻ ഷൂവും ചേർന്നാൽ പ്രാർത്ഥനയുടെ കിടിലൻ ലുക്ക് പൂർത്തിയായി. യുവതാരം സാനിയ അയ്യപ്പനും പ്രാർത്ഥനയുടെ പോസ്റ്റിനു കമന്റ് ചെയ്തിട്ടുണ്ട് (ഫോട്ടോ: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-

3/7
 ഫയർ ഇമോജിയാണ് സാനിയയുടെ മറുപടി. ഒരുപാട് പേർ പുതിയ ലുക്കിനെ അഭിനന്ദിച്ച് പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട് (ഫോട്ടോ: ഇൻസ്റ്റഗ്രാം)

4/7
 ലോക്ക്ഡൗൺ കാലം തന്റെ പുതിയ യൂട്യൂബ് ചാനൽ പുറത്തിറക്കിയിരുന്നു പ്രാർത്ഥന. പാട്ടും പഠനവുമായി ഇത്രയും നാൾ പ്രാർത്ഥന വീട്ടിൽ ചിലവിടുകയായിരുന്നു. ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിലും തന്റെ വിശേഷങ്ങൾ പങ്കിടാൻ പ്രാർത്ഥന എത്താറുണ്ട്

5/7
 സമാനമായ ക്രോസ്സ്‌ബാഗ് പ്രാർത്ഥനയുടെ ഗോവൻ ടൂർ ചിത്രങ്ങളിൽ പലരും കണ്ടിരിക്കും. പുതുവർഷം ഗോവയിൽ അടിച്ചുപൊളിച്ച പൂർണ്ണിമയുടെയും മക്കളുടെയും ചിത്രമാണിത് (ഫോട്ടോ: ഇൻസ്റ്റഗ്രാം)

6/7
 പ്രാർത്ഥന പരീക്ഷിച്ച, അൽപ്പം ട്രെഡീഷണൽ ലുക്ക് തോന്നിക്കുന്ന ഗോവൻ ഫാഷൻ ചിത്രമാണിത് (ഫോട്ടോ: ഇൻസ്റ്റഗ്രാം)

7/7
 പ്രാർത്ഥനയുടെ മറ്റൊരു ചിത്രം (ഫോട്ടോ: ഇൻസ്റ്റഗ്രാം)

സാമ്പത്തിക ക്രമക്കേട്; തിരുവനന്തപുരത്ത് നേമം സഹകരണ ബാങ്കിലും ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഇ ഡി റെയ്ഡ്

  • നേമം സഹകരണ ബാങ്കിൽ നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ഇ ഡി റെയ്ഡ്.

  • സിപിഎം ഭരണസമിതി അംഗങ്ങളുടെ വീടുകളിലും നേമം സഹകരണ ബാങ്കിലും ഇ ഡി പരിശോധന നടത്തുന്നു.

  • നേമം സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നിക്ഷേപകരുടെ പ്രതിഷേധം വ്യാപകമായി.

View All
advertisement