advertisement

Prithviraj | എല്ലാം ദൈവനിശ്ചയം; ഓച്ചിറ അമ്പലത്തിൽ കാണിയ്ക്കയിട്ട്‌ തൊഴുത് പൃഥ്വിരാജ്

Last Updated:
തന്റെ റേഞ്ച് റോവർ കാറിൽ നിന്നും പുറത്തിറങ്ങി അമ്പലത്തിന് പുറത്തു നിന്ന് കാണിയ്ക്കയിട്ട് തൊഴുന്ന പൃഥ്വിരാജ്
1/6
 ഓച്ചിറ അമ്പലത്തിന് പുറത്തു നിന്നും കാണിയ്ക്ക ഇട്ട് തൊഴുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഓച്ചിറ അമ്പലത്തിന് പുറത്തു നിന്നും കാണിയ്ക്ക ഇട്ട് തൊഴുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
advertisement
2/6
 തന്റെ റേഞ്ച് റോവർ കാറിൽ നിന്നും പുറത്തിറങ്ങി പെട്ടെന്ന് മടങ്ങുന്ന പൃഥ്വിയുടെ വീഡിയോയുമുണ്ട്

3/6
 പൃഥ്വിരാജിന്റെ അപ്രതീക്ഷിത വരവ് കണ്ടു നാട്ടുകാരും അമ്പരന്നു

4/6
 പൃഥ്വിയെ കണ്ടതും തൊട്ടടുത്ത് നിന്ന് തന്നെ ഒരു ചിരി പാസാക്കുന്ന നാട്ടുകാരനെയും കാണാം

5/6
 താൻ ഒരു ഭക്തനാണോ എന്നുള്ള ചോദ്യത്തിന് മുൻപൊരിക്കലും പൃഥ്വിരാജ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. സ്ഥിരം ക്ഷേത്ര ദർശനം നടത്തുന്ന താരങ്ങളുടെ ഒപ്പം പൃഥ്വിയെ കണ്ടിട്ടുമില്ല

6/6
 തെഴുതുമടങ്ങുന്ന പൃഥ്വിരാജ്
തെഴുതുമടങ്ങുന്ന പൃഥ്വിരാജ്
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement