advertisement

SALAAR | സലാറിനെ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ! പ്രഭാസ് ചിത്രം ഡിസംബര്‍ 22ന് തന്നെ

Last Updated:
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്. 
1/6
 കെജിഎഫ് തീര്‍ത്ത വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിന്‍റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി.

2/6
 ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്. 
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്. 
advertisement
3/6
  പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി സഹകരിച്ച് സലാര്‍ കേരളത്തില്‍ അവതരിപ്പിക്കാന്‍  കഴിയുന്നതില്‍ സന്തോഷമുണ്ട്. അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുക എന്നാണ് ഹൊംബാലെ ഫിലിംസിന്‍റെ പ്രതികരണം.

4/6
 പ്രശാന്ത് നീല്‍- ഹോംബാലെ ടീമിന്‍റെ കെജിഎഫ് 2 കേരളത്തിലെത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. ചിത്രം മലയാളക്കരയിലും വന്‍ വിജയമാണ് നേടിയത്.

5/6
 ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വമ്പന്‍ പ്രോമൊഷന്‍ പരിപാടികളാണ് കേരളത്തിലുടനീളം പ്ലാന്‍ ചെയ്യുന്നത്. പുലര്‍ച്ചെയുള്ള ഷോകളും ആലോചനയിലുണ്ടെന്നാണ് വിവരം.

6/6
 ദീപാവലിക്ക് പിന്നാലെ സലാര്‍ ടീം പ്രൊമോഷന്‍ പരിപാടികളിലേക്ക് കടക്കും. ചിത്രത്തിലെ നായകനായ പ്രഭാസും പൃഥ്വിക്കൊപ്പം കേരളത്തിലെ പരിപാടികളില്‍ പങ്കെടുത്തേക്കും. 

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement