advertisement

K G George | കെ. ജി. ജോർജിനെ കുറിച്ചുള്ള ഡോക്യുമെന്ററി; പ്രദർശനാവകാശത്തിന്റെ പങ്ക് കൈമാറി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Last Updated:
ചിത്രത്തിന്റെ പ്രദർശനാവകാശത്തിന്റെ ഒരു പങ്കായി നിർമ്മാതാവ് ഒരു ലക്ഷം രൂപ കെ. ജി. ജോർജിന് കൈമാറി
1/3
 ഉൾക്കടലും, മേളയും, യവനികയും പഞ്ചവടിപ്പാലവും ഒക്കെ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിന്റെ ജീവിതം ഡോക്യുമെന്ററിയാവുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്ത് ചിത്രം ഷിബു ജി. സുശീലൻ നിർമ്മിക്കുന്നു. ചിത്രത്തിന്റെ പ്രദർശനാവകാശത്തിന്റെ ഒരു പങ്ക് കെ. ജി. ജോർജിന് കൈമാറി

2/3
 ശേഷം നിർമ്മാതാവ് ഷിബു ജി. സുശീലൻ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാ: "കെ.ജി. ജോർജ് സാറിന്റെ ജീവിതവും സിനിമയും ആസ്‌പദമാക്കി ഞാൻ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ പ്രദർശന അവകാശം NEESTREAM OTT PLATFORM ന് കൊടുക്കുകയും അങ്ങനെ ലഭിച്ച തുകയിൽ നിന്ന് Rs 100000 (ഒരു ലക്ഷം രൂപ ) കെജി ജോർജ് സാറിന് ഞാൻ നൽകിയപ്പോൾ ആ വലിയ സംവിധായകന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...

3/3
 ഇങ്ങനെ ഒരു സഹായം ജോർജ് സാറിന് വേണ്ടി ചെയ്യാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്. ഈ അവസരത്തിൽ സംവിധായകൻ ലിജിൻ ജോസും, ജോർജ് സാറിന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഡോക്യൂമെന്ററിയുടെ റൈറ്റ് വാങ്ങിയ NEESTREAM നോട്‌ പ്രത്യേകം നന്ദി അറിയിക്കുന്നു." ചിത്രം അധികം വൈകാതെ റിലീസാവും

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement