Raai Laxmi | നടി റായ് ലക്ഷ്മിയുടെ വിവാഹനിശ്ചയ ട്വീറ്റ്, അവസാനം ട്വിസ്റ്റ്
- Published by:user_57
- news18-malayalam
Last Updated:
Raai Laxmi's betrothal tweet bears a pertinent message on personal hygiene | മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചിട്ടുള്ള ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മിയുടെ വിവാഹനിശ്ചയ ട്വീറ്റിൽ വമ്പൻ ട്വിസ്റ്റ്
advertisement
advertisement
ഏറെനാളുകളായി പറയാൻ എന്നാഗ്രഹിച്ച കാര്യമാണിതെന്നു ലക്ഷ്മി. തന്റെ വിവാഹക്കാര്യം ആരിൽ നിന്നും മറച്ചുവച്ചിട്ടില്ല. കൂടാതെ തന്റെയും പങ്കാളിയുടെയും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണ്. 2021 ഏപ്രിൽ 27ന് ഞങ്ങൾ വിവാഹനിശ്ചയം നടത്താൻ പോകുന്നതിനാൽ അടുത്ത സുഹൃത്തുക്കൾക്ക് ക്ഷണക്കത്ത് നൽകിയിരുന്നു... (ട്വീറ്റ് തുടരുന്നു)
advertisement
എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്റെ കുടുംബം അതീവ സന്തോഷത്തിലാണ്. പ്രിയപ്പെട്ടവനുമായി ഒത്തുചേരാനായി ഇനി കാത്തിരിക്കാൻ വയ്യ. ഈ പോസ്റ്റ് മറ്റൊരാളിൽ നിന്നും മോഷ്‌ടിച്ചു കൊണ്ട് ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്തെന്നാൽ, നിങ്ങൾ എല്ലാവരും കൈകൾ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം എന്ന ഓർമ്മപ്പെടുത്തലാണ്. (ട്വീറ്റ് അവസാനിച്ചു)
advertisement
advertisement









