Ranveer-Deepika|'ഹാപ്പി സെക്കൻഡ് ആനിവേഴ്സറി മേരി ഗുഡിയ' ; വിവാഹ വാർഷികത്തിൽ ദീപികയ്ക്കൊപ്പം മനോഹര ചിത്രം പങ്കുവെച്ച് രൺവീർ സിംഗ്

Last Updated:
2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നു.
1/9
 ഈ ദീപാവലി ദിനം ഇരട്ടി മധുരമാണ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും. കാരണം മറ്റൊന്നുമല്ല, വിവാഹ വാർഷികത്തിനൊപ്പം തന്നെ ദീപാവലിയും ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഇരുവര്‍ക്കും. ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്.

advertisement
2/9
 വളരെ സ്പെഷലായ ഈ വിവാഹ ദിനത്തിൽ ഭാര്യ ദീപികയ്ക്കായി മനോഹരമായൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് രൺവീർ സിംഗ്. ഇറ്റലിയിൽ നടന്ന വിവാഹത്തിനിടെ എടുത്ത ഇതുവരെ പങ്കുവെച്ചിട്ടില്ലാത്ത ചിത്രത്തിനൊപ്പമാണ് രൺവീറിന്റെ കുറിപ്പ്.

3/9
 ആത്മാക്കൾ ശാശ്വതമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹാപ്പി സെക്കൻഡ് ആനിവേഴ്സറി മേരി ഗുഡിയ'- ദീപികയെ ടാഗ് ചെയ്തുകൊണ്ട് രൺവീർ കുറിച്ചു.

4/9
 രൺവീർ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ പൂക്കളുള്ള വെളുത്ത കുർത്തയും പൈജാമയും ഒപ്പം പീച്ച് കളർ നെഹ്രു ജാക്കറ്റുമാണ് രൺവീർ ധരിച്ചിരിക്കുന്നത്. പൂക്കളുള്ള വെളുത്ത ചുരിദാറാണ് ദീപിക ധരിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് നടന്ന ആഘോഷത്തിനിടെ എടുത്തതാണ് ചിത്രം.

5/9
 ദീപികയും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

6/9
 2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നു.
2018ൽ ഇറ്റലിയിലെ ലേക്ക് കോമോയില്‍വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊങ്ങിണി, പഞ്ചാബി മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നു.
advertisement
7/9
 ആറു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

8/9
 ആദ്യവിവാഹ വാർഷികത്തിൽ ഇരുവരും തിരുപ്പതി ദർശനം നടത്തി. രണ്ടാം വാർഷികത്തിൽ സുവർണ ക്ഷേത്രത്തിലാണ് സന്ദർശനം നടത്തിയത്.

9/9
 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്.

Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം

  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement