റിവ്യൂ കാരണം സിനിമ നശിക്കില്ല; രക്ഷപ്പെടുമെന്നും തോന്നുന്നില്ല: മമ്മൂട്ടി

Last Updated:
റിവ്യൂക്കാര്‍ അവരുടെ വഴിക്കുപോകും സിനിമ സിനിമയുടെ വഴിക്കും
1/6
 റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാനോ രക്ഷപ്പെടുത്താനോ ആകുമെന്ന് തോന്നുന്നില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ പ്രമോഷൻ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

advertisement
2/6
 റിവ്യൂക്കാര്‍ അവരുടെ വഴിക്കുപോകും സിനിമ സിനിമയുടെ വഴിക്കും. റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാന്‍ കഴിയില്ല. രക്ഷപ്പെടുമെന്നും തോന്നുന്നില്ല. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നത്.

3/6
Mammootty, Mammootty in Kaathal, Kaathal the Core, Mammootty movie, Mammootty as homesexual, മമ്മൂട്ടി, കാതൽ: ദി കോർ
നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ പിന്നെ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായങ്ങൾക്കനുസരിച്ച് വേണം സിനിമ കാണാൻ. സിനിമ കാണണോ വേണ്ടയോ എന്ന് നമുക്ക് തോന്നണമെന്നും മമ്മൂട്ടി പറഞ്ഞു.
advertisement
4/6
 തനിക്ക് മാത്രം ചെയ്യാൻ പറ്റുന്ന റോളുകളൊന്നും ഇല്ല. ഓരോരുത്തര് ചെയ്യുന്നത് അവരവരുടെ പോലെ ആകുമെന്നേ ഉള്ളൂവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞു.

5/6
 നവംബർ 23 നാണ് മമ്മൂട്ടിയേയും ജ്യോതികയേയും പ്രധാനവേഷത്തിൽ അവതരിപ്പിച്ച ജിയോ ബേബി ചിത്രം കാതൽ പുറത്തിറങ്ങുന്നത്.

6/6
 മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement