advertisement

Salaar Box office | അമ്പരപ്പിക്കുന്ന കുതിപ്പ്; ആദ്യ മൂന്ന് ദിനത്തിൽ സലാർ കളക്ഷൻ കണക്കുകൾ പുറത്ത്

Last Updated:
സലാറിന്‍റെ മുന്നേറ്റം ജവാൻ, ലിയോ എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
1/6
salaar, Salaar collection record, Salaar Box office collection, Prabhas, Prabhas films, Prabhas remuneration, Prithivraj, സലാർ, പൃഥ്വിരാജ്, പ്രഭാസ്, സലാർ കളക്ഷൻ, സലാർ ബോക്സോഫീസ് കളക്ഷൻ
ബാഹുബലി നായകൻ പ്രഭാസിന്‍റെ പുതിയ ചിത്രം ബോക്സോഫീസിൽ വൻ തരംഗമായി മാറുന്നതായി റിപ്പോർട്ട്. ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിനം പിന്നിട്ടപ്പോഴുള്ള സലാറിന്‍റെ കളക്ഷൻ കണക്കുകൾ പുറത്തുവന്നു. മൂന്ന് ദിവസത്തിനുള്ളിൽ സലാർ 402 കോടിയിലേറെ രൂപയാണ് കളക്ഷനായി നേടിയിരിക്കുന്നത്.
advertisement
2/6
salaar, Salaar collection record, Salaar Box office collection, Prabhas, Prabhas films, Prabhas remuneration, Prithivraj, സലാർ, പൃഥ്വിരാജ്, പ്രഭാസ്, സലാർ കളക്ഷൻ, സലാർ ബോക്സോഫീസ് കളക്ഷൻ
ഇതോടെ 2023ൽ ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലുള്ള ജവാനെയും ലിയോയെയും സലാർ നിഷ്പ്രയാസം മറികടന്നേക്കുമെന്നാണ് റിപ്പോർട്ട്. രാജമൗലി ഒരുക്കിയ ബാഹുബലി ഇന്ത്യൻ ബോക്സോഫീസിൽ തീർത്ത മാസ്മരികതയുടെ പിന്നാലെയാണ് സലാറും.
advertisement
3/6
salaar, Salaar collection record, Salaar Box office collection, Prabhas, Prabhas films, Prabhas remuneration, Prithivraj, സലാർ, പൃഥ്വിരാജ്, പ്രഭാസ്, സലാർ കളക്ഷൻ, സലാർ ബോക്സോഫീസ് കളക്ഷൻ
ബാഹുബലി ഇറങ്ങുന്നതുവരെ ഇന്ത്യൻ സിനിമയിൽ 100 കോടി കളക്ഷൻ എന്നത് സ്വപ്നസമാനമായ നേട്ടമായിരുന്നു. എന്നാൽ ഇന്ന് അത് സാധാരണമായിരിക്കുന്നു. ജവാൻ, പത്താൻ എന്നീ ഷാരൂഖ് ചിത്രങ്ങൾ 1000 കോടി ക്ലബിലെത്തിയിരുന്നു. തെന്നിന്ത്യയിൽ വിജയ് നായകനായ ലിയോ എന്ന ചിത്രവും കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.
advertisement
4/6
salaar, Salaar collection record, Salaar Box office collection, Prabhas, Prabhas films, Prabhas remuneration, Prithivraj, സലാർ, പൃഥ്വിരാജ്, പ്രഭാസ്, സലാർ കളക്ഷൻ, സലാർ ബോക്സോഫീസ് കളക്ഷൻ
ഇപ്പോഴിതാ, കളക്ഷൻ റെക്കോർഡിൽ ജവാനെയും ലിയോയെയും സലാർ മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് ദിനത്തിൽ തന്നെ 402 കോടി രൂപയാണ് സലാർ നേടിയിരിക്കുന്നത്.
advertisement
5/6
prabhas, Prabhas Salaar, salaar collection, prabhas remuneration salaar, Salaar: Part 1 – Ceasefire, salaar movie review, പ്രഭാസ്, സലാർ
കെജിഎഫ് ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമാണ് സലാറിന്‍റെ പ്രത്യേകത. മലയാളി താരം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രവും സലാറിൽ കൈയടി നേടുന്നുണ്ട്.
advertisement
6/6
salaar, Salaar collection record, Salaar Box office collection, Prabhas, Prabhas films, Prabhas remuneration, Prithivraj, സലാർ, പൃഥ്വിരാജ്, പ്രഭാസ്, സലാർ കളക്ഷൻ, സലാർ ബോക്സോഫീസ് കളക്ഷൻ
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് വര്‍ദ്ധരാജ് മാന്നാർ എന്നാണ്. നായകന്റെ ഉറ്റ സുഹൃത്താണ് ചിത്രത്തിൽ വര്‍ദ്ധരാജ മാന്നാര്‍ എന്ന കഥാപാത്രം. ഏതായാലും കളക്ഷൻ റെക്കോർഡിൽ സലാർ എത്രത്തോളം മുന്നേറുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വരുംദിവസങ്ങളിലും ബോക്സോഫീസിലെ ഗംഭീര പ്രകടനം നിലനിർത്താനായാൽ സലാർ റെക്കോർഡുകൾ തിരുത്തിക്കുറിക്കും.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement