Adipurush| രാമനാകാൻ പ്രഭാസിന് പ്രതിഫലം 100 കോടിക്കു മുകളിൽ; ജാനകിയായ കൃതി സനോന് 3 കോടി രൂപ

Last Updated:
500 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിൽ നായികയുടെ പ്രതിഫലം 3 കോടി
1/6
 കാത്തിരിപ്പുകൾക്കൊടുവിൽ പ്രഭാസ് ചിത്രം ആദിപുരുഷ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ആദിപുരുഷ് തിയേറ്ററുകളിലെത്തിയത്.

advertisement
2/6
 ബാഹുബലിക്കു ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം പോലും പ്രഭാസിന് നൽകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ വലിയ ആവേശത്തിലാണ് ആദിപുരുഷിനെ ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ തിരിച്ചുവരവായിട്ടാണ് ചിത്രത്തെ ആരാധകർ കാണുന്നത്.

3/6
 രാമയണ കഥയെ ആസ്പദമാക്കി ഒരുക്കിയ ആദിപുരുഷിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിനായി വൻ തുകയാണ് താരത്തിന്റെ പ്രതിഫലം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 100-150 കോടി രൂപയാണ് പ്രഭാസ് വാങ്ങിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയോളമാണ്.

4/6
 രാവണന്റെ വേഷം ചെയ്തിരിക്കുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. 12 കോടി രൂപയാണ് സെയ്ഫ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം. ഇതോടെ ബോളിവുഡിൽ നെഗറ്റീവ് വേഷം ചെയ്യാൻ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ സെയ്ഫും ഇടം നേടി.

5/6
 ആദിപുരുഷിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് നടി കൃതി സനോനാണ്. സീതാ ദേവിയുടെ കഥാപാത്രമായ ജാനകിയായാണ് കൃതി വേഷമിട്ടത്. രാമനായി എത്തിയ പ്രഭാസിനേക്കാളും രാവണനായ സെയ്ഫിനേക്കാളും വളരെ കുറഞ്ഞ പ്രതിഫലമാണ് കൃതിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

6/6
 മൂന്ന് കോടിയാണ് കൃതി സനോന് ലഭിച്ച പ്രതിഫലമെന്നാണ് സിയാസത്ത് ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നത്. ലക്ഷ്മണന്റെ വേഷം ചെയ്ത സണ്ണി സിംഗിന് ലഭിച്ച പ്രതിഫലം 1.5 കോടിയാണ്.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement