ലിയോയിലെ സൈക്കോ വില്ലന്‍റെ പുതിയ രൂപം; ഞെട്ടിക്കുന്ന മേക്കോവറുമായി സാന്‍ഡി

Last Updated:
സിനിമയില്‍ വളരെ കുറച്ചു സമയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും സാന്‍ഡിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1/6
 ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോ കണ്ട ആരും സാന്‍ഡി അവതരിപ്പിച്ച ആ സൈക്കോ വില്ലനെ മറന്നുകാണില്ല. 

advertisement
2/6
 'ചോക്ലേറ്റ് കോഫി' എന്ന ഡയലോഗ് കൊണ്ട് മാത്രം സാന്‍ഡിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തെടുക്കാം. സിനിമയില്‍ വളരെ കുറച്ചു സമയം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും സാന്‍ഡിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

3/6
 തമിഴിലെ  മുന്‍നിര കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ സാന്‍ഡി ഇനി അഭിനയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. ഇക്കുറി കന്നട സിനിമയിലേക്ക് അരങ്ങേറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

4/6
 ഹെഡ് ബുഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  ശൂന്യ സംവിധാനം ചെയ്യുന്ന റോസി എന്ന ചിത്രത്തിലൂടെയാണ് സാന്‍ഡി മാസ്റ്റര്‍ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. ഗംഭീര മേക്കോവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്.

5/6
 ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവെച്ച റോസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റിലെ സാന്‍ഡി മാസ്റ്ററുടെ ലുക്ക് അതിശയിപ്പിക്കുന്നതാണ്. 

6/6
 ആണ്ഡാള്‍ എന്ന കഥാപാത്രത്തെയാകും  അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുക. ഡാന്‍സില്‍ സാന്‍ഡി കാഴ്ചവെക്കുന്ന എനര്‍ജി ലെവല്‍ അഭിനയത്തിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ കരിയറിലെ മികച്ച കഥാപാത്രമായി റോസിലെ ആണ്ഡാള്‍ മാറും.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement