ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല; ജവാന് രണ്ടാം ഭാഗമോ? സൂചനയുമായി ഷാരൂഖ് ഖാൻ

Last Updated:
ഷാരൂഖിന്റെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
1/6
 സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ജവാൻ ഗംഭീരമായി തീയറ്ററുകളില്‍ ഓടുകയാണ്. ചിത്രത്തിന്റെ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ മുതൽ മുടക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്.

advertisement
2/6
 ആകെ ബജറ്റിനെക്കാളും കളക്ഷൻ നേടി മുന്നേറുകയാണ് ആറ്റ്ലീ സംവിധാനം ചെയ്ത ജവാൻ. ലോകമെമ്പാടുമായി ജവാൻ ഇതിനകം 350 കോടി നേടിയതായാണ് ട്രേഡ് എക്സ്പേർട്ട് മനോബലയുടെ ട്വീറ്റ്.

3/6
 ഇപ്പോഴിതാ ചിത്രം ആരാധകര്‍ സ്വീകരിച്ചതോടെ ജവാന്റെ രണ്ടാംഭാഗം ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതിനിടെയില്‍ ആരാധകന്റെ ചോദ്യത്തിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയാണ് വൈറലായിരിക്കുന്നത്.

4/6
 ഷാരൂഖിന്റെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ജവാന് രണ്ടാംഭാഗം ഉണ്ടാകുമെന്ന സൂചനയാണ് നടൻ നൽകിയിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

5/6
 ഇത് കൂടാതെ താൻ വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണെന്നും ഷാരൂഖ് കുറിച്ചു.

6/6
 ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര ബോളിവുഡിൽ നായികയാകുന്ന ആദ്യ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്. ദീപിക പദുകോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement