മോഹന്‍ലാല്‍ ക്യാമറയുടെ പിന്നിൽ; സംവിധായകനാകുന്ന ആദ്യചിത്രം 'ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആദ്യ ദിനം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്തോടെ രണ്ടാംഘട്ടം ഗോവയില്‍ ആരംഭിക്കും.
കൊച്ചി: നടൻ മോഹൻലാൽ സംവിധാനയകാനാകുന്ന ആദ്യ ചിത്രമായ 'ബറോസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. മോഹന്‍ലാല്‍ എന്ന മഹാനടന്‍ പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ആദ്യ സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെയാണ് 'ബാറോസ് : ഗാര്‍ഡ്യന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍' എന്ന ത്രീ ഡി സിനിമ ശ്രദ്ധ നേടിയത്. നടനെന്ന നിലയില്‍ ഒരുപാട് തിരക്കുകളുള്ള സമയത്താണ് മോഹന്‍ലാല്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്തോടെ രണ്ടാംഘട്ടം ഗോവയില്‍ ആരംഭിക്കും.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍- എ. വിജയ്, ആക്ഷന്‍ ഡിസൈനര്‍- ജാക്രിറ്റ്, റിസര്‍ച്ച് ഡയറക്ടര്‍- ജെസോയ് ജോസഫ്, സൗണ്ട് ഡിസൈനര്‍- വിഷ്ണു പിസി, അരുണ്‍ എസ് മണി, ഗാനരചന- വിനയക് ശശികുമാര്‍, ലക്ഷ്മിസ് റീകുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ജ്യോതി മദ്‌നാനി സിംഗ്, വിഎഫ്എക്‌സ്- ബ്രൈന്‍ലി ബൈന്‍ കാഡ്മാന്‍, ലൈവ് ആക്ഷന്‍ സ്റ്റീരിയോസ്‌കോപ്പിക് 3D- ആശിഷ് മിത്തല്‍ (സ്‌കൈ വര്‍ക്ക് സ്റ്റുഡിയോസ്),
advertisement
സ്റ്റീരിയോഗ്രാഫര്‍- കെ പി നമ്പിയതിരി, വൂഡു ക്യാരക്ടര്‍ ഡിസൈനര്‍- സന്തോഷ് മൂര്‍ത്തി, വൂഡു ക്യാരക്ടര്‍ പര്‍ഫോമര്‍- പ്രതാപ് പോത്താന്‍, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, ഗായകര്‍- നബിയോ റുബേല, അമൃത വര്‍ഷിനി, ഉപദേഷ്ടാക്കള്‍- ജോണ്‍ പോള്‍, വിസ്മയ മോഹന്‍ലാല്‍, സംഹിത ആര്‍നി, ഡോ സി ജെ ജോണ്‍, ഫെര്‍ണാണ്ടോ, കെ ശേഖര്‍, മരിയ ബ്രാങ്കോ.