ഭാര്യ ഗർഭിണിയായാൽ മസാല ദോശ വാങ്ങിക്കൊണ്ടു വരുന്ന ഭർത്താക്കന്മാരെ സിനിമയിലും ജീവിതത്തിലും പലരും കണ്ടുകാണും. ഗർഭിണിയായ പേളിക്ക് പക്ഷെ മസാല ദോശയെക്കാളും കമ്പം ഈ ഭക്ഷണങ്ങളോടാണെന്നു തോന്നുന്നു. ഭാര്യയുടെ ഭക്ഷണ പ്രിയം വീഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷ്