advertisement

Sudev Nair | സ്റ്റണ്ട് സ്വയം ചെയ്തു, നടൻ സുദേവ് നായർക്ക് മുഖത്ത് പരിക്ക്

Last Updated:
Sudev Nair sustained injuries while performing own stunt | സ്റ്റിച്ചുകൾ ഇട്ട ചിത്രം സഹിതം സുദേവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ സുദേവിന്റെ പിറന്നാൾ വരാനിരിക്കെയാണ് സംഭവം
1/4
 മലയാള സിനിമയിൽ കന്നിചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടനാണ് സുദേവ് നായർ. മലയാള സിനിമയിലെ ദുർഘടം നിറഞ്ഞ ആക്ഷൻ രംഗങ്ങളുള്ള സിനിമകളിൽ സുദേവ് അവിഭാജ്യ ഘടകമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന സുദേവ് നല്ലൊരു മെയ്യഭ്യാസി കൂടിയാണ്

2/4
 അടുത്തിടെ 'വൺ' എന്ന ചിത്രത്തിൽ സുദേവ് വേഷമിട്ടിരുന്നു. 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിൽ താൻ ഭാഗമായിരിക്കും എന്ന് സുദേവ് അറിയിച്ചിരുന്നു. എന്നാലിപ്പോൾ സ്റ്റണ്ട് രംഗം സ്വയം ചെയ്ത് സുദേവിന് മുഖത്ത് പരിക്കേറ്റിരിക്കുകയാണ്. സുദേവ് തന്നെയാണ് ചിത്രം സഹിതം പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)

3/4
 പുരികത്തിനു മുകളിലായി പരിക്കേറ്റ സുദേവിന് അഞ്ച് സ്റ്റിച്ചുകളുണ്ട്. നാളെ സുദേവിന്റെ പിറന്നാൾ വരാനിരിക്കെയാണ് അപകടം

4/4
 പാലക്കാട് വച്ചാണ് സംഭവം. ഭാവിയിൽ പാടുകൾ അവശേഷിപ്പിക്കാത്ത രീതിയിൽ തുന്നലിട്ട ഡോക്‌ടർക്ക്‌ സുദേവ് നന്ദി പറയുന്നുമുണ്ട്

വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി

  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement