കരൺജിത് സിംഗ് വോറ എന്ന സണ്ണി ലിയോണി കുടുംബ സമേതം മുംബൈയിലാണ് താമസം. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, നോവ, അഷർ എന്നിവരടങ്ങിയതാണ് സണ്ണിയുടെ കുടുംബം. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സണ്ണി കോടികൾ മുടക്കി വാങ്ങിയ മുംബൈ ബാന്ദ്രയിലെ അപ്പാർട്മെന്റിനെ കുറിച്ചാണ്