Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI

Last Updated:
പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 25 മണിക്കൂറോളം സിബിഐ  ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
1/10
sushant singh rajput death, sushant singh rajput, actor sushant singh rajput, rhea chakraborty, sushant death case cbi, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് സിബിഐ, റിയ ചക്രബർത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിയെ ഇന്നും സിബിഐ സംഘം ചോദ്യം ചെയ്യും. തുടർച്ചയായ നാലാം ദിനമാണ് റിയയെ സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
advertisement
2/10
sushant singh rajput, Sushant Singh Rajput death, Sushant Singh Rajput latest news, Rhea chakraborty, Narcotics control bureau, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, റിയ ചക്രബർത്തി
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മണിക്കൂറുകളോളം തുടർച്ചയായി റിയയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ചോദ്യം ചെയ്യൽ വ‌ീണ്ടും തുടരുന്നതെന്നാണ് റിപ്പോർട്ട്.
advertisement
3/10
Rhea Chakraborty and Sushant Singh Rajput WhatsApp Chat, Rhea Chakraborty and Sushant Singh Rajput, Rhea Chakraborty, Sushant Singh Rajput,സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി
സുശാന്തിന്‍റെ സഹോദരി മീട്ടു സിംഗിനെയും അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. 
advertisement
4/10
sushant singh rajput news, actress ankita lokhande, ankita lokhande against rhea chakraborty, sushant singh rajput death, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, അങ്കിത ലോഖണ്ഡേ, റിയ ചക്രവർത്തി
കേസിന്‍റെ പശ്ചാത്തലത്തിൽ  ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് റിയയോട് ചോദിക്കുന്നതെന്നാണ് സൂചന.
advertisement
5/10
 റിയ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും സുശാന്തിനും ഇത് നൽകിയിരുന്നുവെന്നുമു‌ള്ള തരത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ആ സാഹചര്യത്തിൽ സുശാന്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഏതൊക്കെ മരുന്നുകളുമാണ് താരം ഉപയോഗിച്ചതെന്നുമുള്ള വിവരങ്ങൾ അറിയാനാണീ ചോദ്യം ചെയ്യൽ.
റിയ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും സുശാന്തിനും ഇത് നൽകിയിരുന്നുവെന്നുമു‌ള്ള തരത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ആ സാഹചര്യത്തിൽ സുശാന്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഏതൊക്കെ മരുന്നുകളുമാണ് താരം ഉപയോഗിച്ചതെന്നുമുള്ള വിവരങ്ങൾ അറിയാനാണീ ചോദ്യം ചെയ്യൽ.
advertisement
6/10
Sushant Singh Rajput, Sushant Singh Rajput suicide, Bollywood, Rhea Chakraborty, സുശാന്ത് സിങ് രജ്പുത്ത്
കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിനായി റിയ സിബിഐ ഓഫീസിലെത്തിയിരുന്നു. രാവിലെ പത്തേ കാലോടെ സഹോദരനൊപ്പം എത്തിയ താരം മടങ്ങിയത് വൈകിട്ട് ഏഴ് മണിയോടെയാണ്..
advertisement
7/10
rhea chakraborty, rhea chakraborty open up about threat, sushant singh rajput, sushant singh rajput death, റിയ ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം
സുശാന്തിന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയ നടത്തിയ ചിലവുകളെക്കുറിച്ചും സുശാന്തിന്‍റെ ചികിത്സയെക്കുറിച്ചുമാണ് കഴിഞ്ഞ ദിവസം ചോദിച്ചറിഞ്ഞത്.. 
advertisement
8/10
 പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 25 മണിക്കൂറോളം സിബിഐ  ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. റിയയുടെ സഹോദരൻ ഷൗബിക് ചക്രവർത്തിയെയും പല അവസരങ്ങളിലായി ചോദ്യം ചെയ്തിരുന്നു.
പലദിവസങ്ങളിലായി റിയയെ ഏതാണ്ട് 25 മണിക്കൂറോളം സിബിഐ  ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. റിയയുടെ സഹോദരൻ ഷൗബിക് ചക്രവർത്തിയെയും പല അവസരങ്ങളിലായി ചോദ്യം ചെയ്തിരുന്നു.
advertisement
9/10
 സുശാന്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാനാണ് ഷൗബികിനെ ചോദ്യം ചെയ്തത്.
സുശാന്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാനാണ് ഷൗബികിനെ ചോദ്യം ചെയ്തത്.
advertisement
10/10
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput latest news, rhea chkraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
കഴിഞ്ഞ ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് താരത്തിന്‍റെ കുടുംബം ആണ് റിയാ ചക്രബർത്തിക്കെതിരെ പരാതി‌യുമായി പൊലീസിനെ സമീപിച്ചത്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തു.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement