Sushant Singh Rajput| ആശുപത്രിയില്‍ വെച്ച് സുശാന്തിന്റെ മൃതദേഹത്തിൽ കൈവെച്ച് റിയ 'സോറി' പറഞ്ഞു: പുതിയ വെളിപ്പെടുത്തൽ

Last Updated:
റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുർജീത് സിംഗ് റാത്തോർ എന്നയാളുടെ പ്രതികരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
1/10
Rhea Chakraborty, Sushanth Singh Rajaput
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.
advertisement
2/10
sushant singh rajput, sushant singh rajput death, sushant singh rajput news, sushant singh rajput death latest news,rhea chakraborty, sushant rhea phone call ,സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി
മരണവുമായിബന്ധപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയ്ക്കും കുടുംബത്തിനുമെതിരെ സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. റിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.
advertisement
3/10
sushant singh rajput, sushant singh rajput case, sushant singh rajput death, sushant singh rajput news, ed summons to rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ, റിയ ചക്രബർത്തി
സുശാന്തിന്റെ മൃതദേഹം കാണാൻ ആശുപത്രിയിലെത്തിയ റിയ മൃതദേഹത്തിൽ തൊട്ട് മാപ്പ് പറഞ്ഞതായ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
advertisement
4/10
sushant singh rajput news, actress ankita lokhande, ankita lokhande against rhea chakraborty, sushant singh rajput death, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, അങ്കിത ലോഖണ്ഡേ, റിയ ചക്രവർത്തി
റിയയ്ക്കൊപ്പം അന്ന് ആശുപത്രിയിലുണ്ടായിരുന്ന സുർജീത് സിംഗ് റാത്തോർ എന്നയാളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
5/10
sushantsingh rajput, sushant singh rajput death case, sushant singh rajput news, actress rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് വാർത്തകൾ
അമ്മയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കുമൊപ്പമാണ് റിയ മൃതദേഹം സൂക്ഷിച്ചിരുന്ന കൂപ്പർ ആശുപത്രിയിലെത്തിയതെന്നും എന്നാൽ അമ്മയെയും സഹോദരനെയും സുശാന്തിന്റെ മൃതദേഹം കാണാൻ മുംബൈ പൊലീസ് അനുവദിച്ചില്ലെന്നും സുർജീത് പറഞ്ഞു.
advertisement
6/10
 സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താനാണെന്നും സുർജീത് പറഞ്ഞു. സുശാന്തിന്റെ മൃതദേഹത്തിൽ നെഞ്ചിൽ കൈവെച്ച് 'സോറി ബാബു' എന്ന് പറഞ്ഞെന്നും കരച്ചിലടക്കാൻ സാധിക്കാതിരുന്ന റിയയെ താൻ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു.
സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താനാണെന്നും സുർജീത് പറഞ്ഞു. സുശാന്തിന്റെ മൃതദേഹത്തിൽ നെഞ്ചിൽ കൈവെച്ച് 'സോറി ബാബു' എന്ന് പറഞ്ഞെന്നും കരച്ചിലടക്കാൻ സാധിക്കാതിരുന്ന റിയയെ താൻ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു.
advertisement
7/10
Rhea Chakraborty, Rhea Chakraborty mobile number, Sushant Singh Rajput, Rhea Chakraborty Arrest,Sushant Singh Rajput death റിയ ചക്രബർത്തി
എന്തിനാണ് റിയ ആ സമയത്ത് സുശാന്തിനോട് മാപ്പ് പറഞ്ഞതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നാണ് സുർജീത് പറയുന്നത്.
advertisement
8/10
sushant singh rajput death case, sushant singh rajput news, rhea chakraborty in supreme court, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
അതേസമയം സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
advertisement
9/10
rhea chakraborty, rhea chakraborty open up about threat, sushant singh rajput, sushant singh rajput death, റിയ ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം
ഇതിനെ തുടർന്ന് റിയയ്ക്കും കുടുംബത്തിനുമെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സിബിഐ പൊലീസ് സൂപ്രണ്ട് നൂപുർ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
advertisement
10/10
 ജൂൺ14നാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ കേസ് അന്വേഷിച്ചത് മുംബൈ പൊലീസ് ആയിരുന്നു.
ജൂൺ14നാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ കേസ് അന്വേഷിച്ചത് മുംബൈ പൊലീസ് ആയിരുന്നു.
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement