സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ബികെജി ഹോൾഡിങ് കമ്പനി ചെയർമാൻ കെ ജി ബാബു രാജൻ, ബിസിനസ് എക്സലൻസ് പുരസ്കാരം ഇലക്ട്രോ കൈനറ്റിക്സ് സിഇഒ ശരത് പിള്ള എന്നിവരും ഏറ്റുവാങ്ങി.