ബോളിവുഡ് നടി രാഖി സാവന്തിന് യുഎഇ ഗോൾഡൻ വിസ

Last Updated:
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രാഖി സാവന്ത് യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി
1/5
 ദുബായ്: ബോളിവുഡ് താര റാണിയും നർത്തകിയും ടെലിവിഷൻ റിയാലിറ്റി ഷോ താരവുമായ നടി രാഖി സാവന്തിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.

advertisement
2/5
 ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രാഖി സാവന്ത് യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രാഖി സാവന്ത് യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി
advertisement
3/5
 നേരത്തെ ബോളിവുഡ് ഉൾപ്പെടെ തെന്നിന്ത്യയിലെ വലിയൊരു താരനിര യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.

4/5
 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിനായിരത്തിൽ പരം മികച്ച പ്രതിഭകൾക്ക് ഗോൾഡൻ വിസ സേവനങ്ങൾ നൽകുക വഴി ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ നവമാധ്യമ സൈറ്റുകളിലും ഇസിഎച്ചിന്റെ ഗോൾഡൻ വിസ സേവനങ്ങൾ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

5/5
 1997-ൽ പുറത്തിറങ്ങിയ അഗ്നിചക്ര എന്ന ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ജോറു കാ ഗുലാം , ജിസ് ദേശ് മേ ഗംഗാ രഹ്താ ഹേ , യേ രാസ്തേ ഹേ പ്യാർ കേ എന്നീ ബോളിവുഡ് ചിത്രങ്ങളിലെ മറ്റ് ചെറിയ വേഷങ്ങളും രാഖിയെ പ്രശസ്തയാക്കി.

കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു

  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement