'ആവശ്യം വന്നാൽ യുഎഇക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാൻ തയാർ'; ഗോൾഡൻ വിസ ചടങ്ങിൽ മേജർ രവി

Last Updated:
മേജർ രവി ഇന്ത്യൻ സൈനിക സേവനങ്ങളിൽ നൽകിയ സംഭാവനകളെയും വിശിഷ്ട സേവനങ്ങളെയും മുൻനിർത്തിയാണ് യുഎഇയുടെ ഗോൾഡൻ വിസ ആദരം
1/5
 ദുബൈ: ആവശ്യം വന്നാൽ യുഎഇക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാൻ തയാറാണെന്ന് മുൻ ഇന്ത്യൻ സൈനികനും നടനുമായ മേജർ രവി. ദുബായിൽ നടന്ന ഗോൾഡൻ വിസ ചടങ്ങിനിടിനെയാണ് മേജർ രവിയുടെ പ്രതികരണം.

advertisement
2/5
 നടനും നിർമ്മാതാവും സംവിധായകനുമായ മേജർ രവി ഇന്ത്യൻ സൈനിക സേവനങ്ങളിൽ നൽകിയ സംഭാവനകളെയും വിശിഷ്ട സേവനങ്ങളെയും മുൻനിർത്തിയാണ് യുഎഇ ഗോൾഡൻ വിസ ആദരം യുഎഇ സർക്കാർ നൽകിയിരിക്കുന്നത്.

3/5
 ദുബായിലെ മുൻനിര സര്‍ക്കാർ സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒയും ഇന്ത്യൻ നാവിക സേനയിലെ മെർച്ചന്റ് നേവിയിലെ മുൻ സെക്കന്റ് ഓഫീസർ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മേജർ രവി യുഎയുടെ പത്ത് വർഷ കാലാവധിയുള്ള വിസ ഏറ്റുവാങ്ങി.

4/5
 ചടങ്ങിൽ ദുബായ് സാമ്പത്തിക‌കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാൽ അഹ്‌മദ്‌, മറിയം അഹ്‌മദ്, എന്നിവരുടെ സാന്നിധ്യത്തിലാണ് മേജർ രവി ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നത്.

5/5
 കേരളീയർക്കിടയിൽ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളർത്തുന്നതിലും മേജർ രവിയുടെ സിനിമകൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണി പറഞ്ഞു .

എംഎൽഎയുടെ നിർദേശമനുസരിച്ച് റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ

  • എംഎൽഎയുടെ നിർദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ

  • 151 ദിവസമായി അടച്ചിട്ടിരുന്ന എംസി റോഡാണ് ഗതാഗതത്തിനായി തുറന്നത്

  • സസ്പെൻഷൻ രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു

View All
advertisement