ഇന്ത്യക്കു പുറമേ നാല് രാജ്യങ്ങള്‍ക്ക് കൂടി ബുധനാഴ്ച മുതല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി യു.എ.ഇ

Last Updated:
യു.എ.ഇ. നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത്.
1/4
UAE, UAE visa, UAE Multiple Entry Visa, യുഎഇ, യുഎഇ മൾട്ടിപ്പിൾ എന്ട്രി വിസ, യുഎഇ വിസ, വിസ, യുഎഇ
ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യക്കു പുറമേ നാലു രാജ്യങ്ങൾക്കു കൂടി യാത്രാ വിലക്കേർപ്പെടുത്തി യു.എ.ഇ. നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയത്.
advertisement
2/4
 ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
advertisement
3/4
 നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.
നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.
advertisement
4/4
 അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.
അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.
advertisement
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement