advertisement

ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കണം; സിഎഎയുടെ പേരിലുള്ള അക്രമങ്ങളിൽ രാഷ്ട്രപതിക്ക് കത്തുമായി 154 പ്രമുഖർ

Last Updated:
സി‌എ‌എയുടെ പേരിൽ അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 154 പ്രമുഖർ ഒപ്പിട്ട കത്താണ് കൈമാറിയത്.
1/7
 ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടക്കുന്ന തർക്കങ്ങൾക്കിടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതി പ്രമുഖ വ്യക്തികൾ.

2/7
 സി‌എ‌എയുടെ പേരിൽ അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 154 പ്രമുഖർ ഒപ്പിട്ട കത്താണ് കൈമാറിയത്.
സി‌എ‌എയുടെ പേരിൽ അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 154 പ്രമുഖർ ഒപ്പിട്ട കത്താണ് കൈമാറിയത്.
advertisement
3/7
 മുൻജഡ്ജിമാർ, സിവിൽ സർവീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരുള്‍പ്പെട്ട സംഘമാണ് കത്ത് നൽകിയത്.

4/7
 ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇത്തരം അക്രമികൾക്കെതിരെ നടപടിയെടുക്കാൻ ഇവർ കോവിന്ദിനോട് അഭ്യർത്ഥിച്ചു.

5/7
 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനും മുന്‍ ജഡ്ജിയുമായ പെർമോദ് കോലിയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ നേരിട്ട് കണ്ട് കത്ത് നൽകിയത്.

6/7
 സിഎഎയ്ക്കെതിരായ പ്രതിഷേധം രാഷ്ട്രീയ വിരോധത്താൽ പ്രേരിതമാണെന്ന് ഇവർ ആരോപിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

7/7
 സി‌എ‌എയ്‌ക്കും എൻ‌ആർ‌സിക്കും എതിരെ വിവിധ വിഭാഗങ്ങളിൽ നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങൾ ഉയർന്നുവന്നിനു പിന്നാലെയാണ് പിന്തുണയുമായി സംഘം എത്തിയിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു

  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement