advertisement

Actor Vijay In Politics|'ഇത് തമിഴകത്തിന്റെ വിജയത്തിന്'; വിവേചനങ്ങൾ നീക്കുമെന്ന് വിജയ്

Last Updated:
ഈ നിമിഷത്തിൽ എനിക്ക് അഭിമാനം തോനുന്നു. തമിഴ്നാടിന്റെ വികസനത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിനക്കാമെന്നും വിജയ് പറഞ്ഞു.
1/5
 തമിഴക വെട്രി കഴകത്തിന്റെ പതാക വെറുമൊരു പാർട്ടി പതാകയല്ലെന്നും തമിഴകത്തിന്റെ വിജയത്തിന് വേണ്ടിയുള്ളതാണെന്നും നടൻ വിജയ്. എല്ലാ ജനങ്ങൾക്കും തുല്യത എന്ന തത്വമായിരിക്കും തമിഴക വെട്രി കഴകം ഉയർത്തിപ്പിക്കുന്നതെന്നും വിജയ് സത്യപ്രതിജ്ഞ ചൊല്ലി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് പാർട്ടി പതാകയും ​ഗാനവും പുറത്തിറക്കിയതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്.

2/5
 നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും എന്നും ഓർക്കുന്നു. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കുമെന്നും വിജയ് സത്യപ്രതിജ്ഞ ചെയ്തു.

3/5
 എല്ലാവർക്കും തുല്യത നൽകുക. തുല്യ അവകാശത്തിനും അവസരങ്ങൾക്കുമായി പരിശ്രമിക്കുക. ഈ ഒരു തത്വം താൻ ഉയർത്തിപ്പിടിക്കും. എല്ലാവരും ഞങ്ങളുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ മുന്നോടിയായി ഇന്ന് നമ്മുടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തിരിക്കുകയാണ്. ഈ നിമിഷത്തിൽ എനിക്ക് അഭിമാനം തോനുന്നു. തമിഴ്നാടിന്റെ വികസനത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിനക്കാമെന്നും വിജയ് പറഞ്ഞു.

4/5
 ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിലാണ് വിജയ് പാർട്ടി പതാക ഉയർത്തിയത്. പതാകയുടെ ചിത്രം വിജയ് ഇൻസ്റ്റ​ഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. തമിഴ്നാടിന്റെ വിജയത്തിനായി എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

5/5
 കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement