അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് സച്ചിൻ, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി ഉള്‍പ്പെടെ വിവിഐപികൾക്കും ക്ഷണം
- Published by:Vishnupriya S
- news18-malayalam
Last Updated:
50 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു
advertisement
advertisement
advertisement
''ബോളിവുഡ്, സ്‌പോര്‍ട്‌സ് മേഖലകളിലെ താരങ്ങള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍, ശാസ്ത്രജ്ഞര്‍, ജഡ്ജിമാർ, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സന്യാസിമാര്‍ എന്നിവരെയും ക്ഷണിക്കും. കൂടാതെ കവികള്‍, പാട്ടുകാര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിക്കും,'' അയോധ്യ വിശ്വ ഹിന്ദു പരിഷത്ത് വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, കങ്കണ റണാവത്ത്, ക്രിക്കറ്റ് താരം സച്ചിന്‍ തെൻഡുല്‍ക്കര്‍, വിരാട് കോഹ്ലി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. യോഗഗുരു രാംദേവ്, വ്യവസായി മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി തുടങ്ങിയ വിവിഐപികളടങ്ങിയ 3000 പേരുടെ പട്ടിക രാമക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
advertisement
advertisement
advertisement
advertisement
advertisement
advertisement