എക്സിറ്റ് പോള്‍ ഫലങ്ങൾ പരാജയപ്പെടും; ഡൽഹിയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മനോജ് തിവാരി MP

Last Updated:
മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ ആപ് അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്
1/7
 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആംആദ്മിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി

advertisement
2/7
 എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പരാജയപ്പെടുമെന്നും ഡൽഹിയിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നുമാണ് അഭിനേതാവ് കൂടിയായ തിവാരി അറിയിച്ചിരിക്കുന്നത്.

3/7
 'എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പരാജയപ്പെടും.. 48 സീറ്റുകൾ നേടി ബിജെപി തന്നെ ഡൽഹിയിൽ സർക്കാർ രൂപീകരിക്കും.. അപ്പോൾ ഇവിഎമ്മിനെ കുറ്റം പറയാൻ കാരണങ്ങൾ കണ്ടെത്തരുത്.. ' എന്നായിരുന്നു തിവാരി ട്വിറ്ററിൽ കുറിച്ചത്.

4/7
 ഈ ട്വീറ്റ് സൂക്ഷ്മതയോടെ സേവ് ചെയ്ത് വയ്ക്കണമെന്നും ഇദ്ദേഹം കുറിച്ചിട്ടുണ്ട്. ഹിന്ദിയിലായിരുന്നു ട്വീറ്റ്

5/7
 ഡല്‍ഹിയിൽ‌ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിന് ശേഷം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതായിരുന്നു.

6/7
 മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ ആപ് അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്
മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ ആപ് അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്
advertisement
7/7
 ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് സീറ്റുകൾ നേടാനാകില്ലെന്നും ഇതുവരെ പുറത്തുവന്ന സർവ്വേകൾ പറയുന്നു.

തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി

  • സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച കെ. ശ്രീകണ്ഠനെ സിപിഎം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് പുറത്താക്കി.

  • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

  • ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമുള്ള സിപിഎം പ്രാദേശിക നേതാക്കളും വിമത സ്ഥാനാർത്ഥികളായി മത്സരിക്കും.

View All
advertisement