advertisement

INFO | ആധാര്‍-പാന്‍ ലിങ്കിങ് 31ന് അവസാനിക്കും; ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Last Updated:
WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്.
1/9
 പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തീയതിക്ക് ശേഷം അസാധുവാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.

2/9
 40 കോടി പാന്‍കാര്‍ഡുകളില്‍ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളത്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഡിസംബര്‍ 31 ന് ശേഷം ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തീയതികളും നിശ്ചയിച്ചെങ്കിലും പിന്നീട് അവസാന തീയതി നീട്ടി നല്‍കിയിരുന്നു. WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്.

3/9
 നിങ്ങളുടെ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാം

4/9
 സന്ദർശിച്ച് ഇടത് വശത്ത് നൽകിയിരിക്കുന്ന ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

5/9
 ലിങ്ക് ചെയ്യേണ്ട പേജിൽ എത്തിയാലുടൻ നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽ അതത് കോളങ്ങളിൽ നൽകുക.

6/9
 ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ ഉൾപ്പെടുത്തിയുള്ള സന്ദേശം സ്ക്രീനൽ പ്രത്യക്ഷപ്പെടും. നിങ്ങൾ‌ക്ക് ഇനിയും ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ‌ അവ ഓൺലൈനായി ഇതേ വെബ്സൈറ്റിൽ ലിങ്ക് ചെയ്യാം. ഇതിനായി ഇടത് വശത്ത് താഴെയായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

7/9
 ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ പാൻ, ആധാർ വിശദാംശങ്ങളും ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ പേരും നൽകുക.

8/9
 ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നതിന് നിങ്ങളുടെ സമ്മതം ആവശ്യമായ ചെക്ക്ബോക്സിൽ ടിക്ക് ചെയ്യുക.

9/9
 ദൃശ്യമാകുന്ന ക്യാപ്ച കോഡ് നൽകുകയോ  ലിങ്കുചെയ്‌ത മൊബൈൽ‌ നമ്പറിലേക്ക് ഒ‌ടി‌പി സ്വീകരിക്കുകയോ ചെയ്ത് നടപടിക്രമം പൂർത്തിയാക്കാം. ഇതിനു ശേഷം Link Aadhar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement